മൂന്ന് മാസത്തിനുള്ളിൽ 13 പ്രദേശങ്ങളിൽ വീടിന്റെ വിലകളിൽ 5 ശതമാനത്തിലധികം വർധനയുണ്ടായെന്ന് വെളിപ്പെടുത്തൽ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തുടനീളമുള്ള വീടുകളുടെ വിലയിൽ കുത്തനെ വർദ്ധനവുണ്ടായതായി Independent.ieയും REA എസ്റ്റേറ്റ് ഏജന്റുമാരും വെളിപ്പെടുത്തിയ പുതിയ ഡാറ്റ കാണിക്കുന്നു. കോവിഡ് പലായനം തുടരുന്നതിനാൽ അയർലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച്...
കനയ്യയും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ; രാഹുൽ ഗാന്ധിയോടൊപ്പം ഭഗത്സിങ് പ്രതിമയിൽ പുഷ്പാർച്ചന
ന്യൂഡൽഹി: സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം ഇരുവരും ഭഗത്സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി....
സ്വർണത്തിന് 95% കിഴിവ് കിട്ടാൻ എഡിജിപി ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ജ്വല്ലറിയിൽ നിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി. നിലവിൽ സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി...
മുസ്ലിം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്ലിം ആണെന്നത് മറക്കരുത്; ഹരിതയ്ക്ക് നൂര്ബീന റഷീദിൻറെ ഉപദേശം
കോഴിക്കോട്: ഹരിതയിലെ മുന്ഭാരവാഹികള്ക്ക് ഉപദേശവുമായി വനിതാ ലീഗ് ദേശീയ ജനറല് സെക്രട്ടറി നൂര്ബീന റഷീദ്. ലിംഗ രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നതെന്നും മുസ്ലിം ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്നത്...
കന്നുകാലികൾ പറമ്പിൽ കയറുന്നതിനെ ചൊല്ലി തർക്കം; ആദിവാസി ദമ്പതികളെ അയല്വാസി വെടിവെച്ചു
അട്ടപ്പാടി: അട്ടപ്പാടിയില് ആദിവാസി ദമ്പതികള്ക്ക് നേരെ വെടിയുതിര്ത്ത കേസില് ഒരാള് അറസ്റ്റില്. ഈശ്വര സ്വാമി കൗണ്ടര് എന്നയാളാണ് അറസ്റ്റിലായത്. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെല്ലി, നഞ്ചന് എന്നിവര്ക്ക് നേരെയാണ് വെടിയുതിര്ത്തത്....
കനയ്യ കുമാര് ഇന്ന് കോണ്ഗ്രസില് ചേരും; പാര്ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്
ന്യൂഡല്ഹി: ജെ.എന്.യു വിദ്യാര്ഥി യൂണിയന് മുന് പ്രസിഡന്റും സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാറിനെ കോണ്ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ഡല്ഹിയിലെ കോണ്ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്. കനയ്യ ഇന്ന് കോണ്ഗ്രസില് ചേരുമെന്ന അഭ്യൂഹങ്ങള്ക്കിടയിലാണ്...
നിയന്ത്രണ രേഖയില് നുഴഞ്ഞുകയറാന് ശ്രമിച്ച പാക്ക് ഭീകരരെ സൈന്യം പിടികൂടി; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്: ജമ്മു കശ്മീരിലെ ഉറിയില് നിയന്ത്രണ രേഖയില് നുഴഞ്ഞുകയറാന് ശ്രമിച്ച പാക്ക് ഭീകരനെ സൈന്യം പിടികൂടി. ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഉറി, റാംപുര് മേഖലകളില് കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന് വന്...
മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും: ഹൈബി ഈഡന്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപി ഹൈബി ഈഡൻ.
ഒരു തവണ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം നാലു വർഷം...
താലിബാൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ ഒരു കുട്ടിയെ ക്രൂരമായി വധിച്ചതായി റിപ്പോര്ട്ട്
കാബൂള്: പിതാവ് അഫ്ഗാൻ പ്രതിരോധ സേനയുടെ ഭാഗമാണെന്ന സംശയത്തെ തുടർന്ന് താലിബാൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ ഒരു കുട്ടിയെ ക്രൂരമായി വധിച്ചതായി റിപ്പോര്ട്ട്.
വധശിക്ഷയും കഠിനമായ മറ്റ് ശിക്ഷകളും തങ്ങള് തിരികെ കൊണ്ടുവരുമെന്ന് താലിബാന്റെ...
മോന്സണ് മാവുങ്കലിനെതിരായ കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് നടന് ബാല ഇടപെട്ടിരുന്നതായി റിപ്പോര്ട്ട്
പുരാവസ്തു വില്പനക്കാരന് എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരായ കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് നടന് ബാല ഇടപെട്ടിരുന്നതായി റിപ്പോര്ട്ട്. മോന്സണിന്റെ മുന് ഡ്രൈവര് അജി നെട്ടൂര് നല്കിയ പരാതി പിന്വലിപ്പിക്കാനാണ് നടന്റെ...







































