ആഘോഷങ്ങൾക്ക് നിറക്കൂട്ടേകുവാൻ അയർലണ്ടിൽ TRICOLOURS ONLINE BOUTIQUE

അയർലണ്ടിലെ നിങ്ങളുടെ ആഘോഷങ്ങൾക്ക് നിറക്കൂട്ടേകുവാൻ അയർലണ്ടിന്റെ സണ്ണി സൗത്ത് ഈസ്റ്റ് ആയ വെക്സ്ഫോർഡിൽ TRICOLOURS ഓൺലൈൻ വസ്ത്രശേഖരം പ്രവർത്തനമാരംഭിച്ചു. ഓഗസ്റ്റ് 15 ന് പ്രവർത്തനമാരംഭിച്ച TRICOLOURS ONLINE BOUTIQUEന് വെക്സ്ഫോർഡിൽ നിന്നുള്ള മലയാളി...

വിനോദയാത്രക്കിടെ ബിരുദ വിദ്യാര്‍ഥിനിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

മധ്യപ്രദേശിലെ ഇൻഡോറിൽ ബിരുദ വിദ്യാർത്ഥിനിയെ മൂന്ന് കോളേജ് വിദ്യാർത്ഥികൾ ബലാത്സംഗം ചെയ്തു. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയ പെണ്‍കുട്ടിയെ കൂട്ടുകാരിലൊരാൾ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു....

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കാനഡയിൽ ഇന്ത്യൻ വംശജരായ 3 പേർ അറസ്റ്റിൽ

ടൊറന്റോ: കാനഡയിലെ മൂന്ന് ഇന്ത്യൻ വംശജരായ പുരുഷന്മാർ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിൽ. ഒൻ്റാറിയോയിലെ ബ്രാംപ്റ്റൺ നഗരത്തിൽ നിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു, കൂടാതെകേസുമായി ബന്ധപ്പെട്ട്...

ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി; കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കി. വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള...

എംപിമാരും എംഎല്‍മാരും പ്രതികളായ 36 ക്രിമിനല്‍ കേസ്സുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍മാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനല്‍ കേസ്സുകള്‍ കേരളം പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍...

പോളണ്ടിലും ജർമനിയിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ അറസ്റ്റിൽ

പോളണ്ടിലും ജർമനിയിലും ഈസ്റ്റ് ലാൻഡിലും ഫിൻലാൻഡിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ കേരളത്തിൽ അറസ്റ്റിൽ. രാജാക്കാട് മുല്ലക്കാനം വാഴപറമ്പിൽ ഷാജി എന്ന 54 കാരനെയാണ് മൂവാറ്റുപുഴ പോലീസ്...

കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാന സർവീസ് ഇന്ന്

കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാന സർവീസ് ഇന്ന്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിൽ കുടുങ്ങിയ ഒരുപാടു പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇന്ന് 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്നും...

വാക്‌സിനേഷൻ എടുത്താൽ Infertility ഉണ്ടാവും; ഇത്തരം സന്ദേശങ്ങൾ പരത്തുന്ന നഴ്സുമാർ ജാഗ്രതൈ; NMBA രെജിസ്ട്രേഷൻ കാൻസൽ ആക്കും

വാക്സിനെഷനെ നിരാകരിക്കുന്നതോ, വാക്സിനേഷൻ വിരുദ്ധ മെറ്റീരിയലുകൾ പ്രൊഫെഷണൽ സ്ഥലത്തോ പേഴ്സണൽ സ്‌പേസിലോ, സോഷ്യൽ മീഡിയ വഴിയോ പങ്ക് വക്കുന്നതോ, NMBA ഗൈഡ്ലൈൻ പ്രകാരം അനുവദനീയം അല്ല. അങ്ങിനെ ചെയ്യുന്നവരെ ക്കുറിച്ചുള്ള വിവരം NMBA...

നോർത്തേൺ അയർലണ്ടിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തുന്നു

ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ ഫ്ലൈറ്റുകളും Ryanair നിർത്തലാക്കും. ഈ രണ്ട് വിമാനത്താവളങ്ങളിലെയും ഗവൺമെന്റ് പാസഞ്ചർ ഡ്യൂട്ടിയും കോവിഡ് വീണ്ടെടുക്കൽ പ്രോത്സാഹനങ്ങളുടെ അഭാവവും എയർലൈൻ കുറ്റപ്പെടുത്തി. "എയർ...

കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്സ്: നിര്‍മലാ സീതാരാമൻ

ന്യൂഡല്‍ഹി: ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ...