മോഹൻലാലിന്റെ മാസ് ആക്ഷൻ മൂവി ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ ന്റെ റിലീസ് തീയ്യതി ഉറപ്പിച്ചു
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ മാസ് ആക്ഷൻ മൂവി 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഒക്ടോബർ 14ന് റിലീസ് ചെയ്യും. ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന്...
ഗാസ ലക്ഷ്യമാക്കി വീണ്ടും റോക്കറ്റാക്രണമവുമായി ഇസ്രയേൽ
ജറുസലേം: തെക്കൻ ഇസ്രയേലിലെ ചില ഭാഗങ്ങളിലേയ്ക്ക് പാലസ്തീൻ ബലൂൺ ബോംബുകള് അയച്ചതിന് പിന്നാലെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം. ഖാൻ യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളങ്ങളിലേക്കാണ് ഇസ്രയേൽ...
ഹംഗറിയ്ക്കെതിരെ മൂന്ന് ഗോളിന് പോര്ച്ചുഗലിന്റെ ജയം; ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്ഡോ
യൂറോ കപ്പിലെ ആദ്യ മത്സരത്തില് ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഹംഗറിയ്ക്കെതിരെ മൂന്ന് ഗോളിനായിരുന്നു പോര്ച്ചുഗലിന്റെ ജയം. റാഫേല് ഗുറേറോയാണ് പോര്ച്ചുഗലിനായി ആദ്യ ഗോള് നേടിയത്. തുടർന്ന് റൊണാള്ഡോന്റെ 2 ഗോളും.
അഞ്ച് യൂറോ കപ്പില്...
കൊവിഡ് വാക്സിന് പാര്ശ്വഫലത്തെത്തുടര്ന്ന് ഇന്ത്യയിലെ ആദ്യത്തെ മരണം സർക്കാർ പാനൽ സ്ഥിരീകരിച്ചു
കോവിഡ് -19 വാക്സിൻ എടുത്തതിനു പിന്നാലെയുണ്ടായ പാര്ശ്വഫലത്തെ തുടര്ന്ന് ഒരാള് മരിച്ചതായി ഗവർണമെന്റ് പാനൽ സ്ഥിരീകരിച്ചു. 2021 മാർച്ച് 8 ന് വാക്സിൻ ഷോട്ട് സ്വീകരിച്ച ശേഷം 68 വയസുള്ള ഒരാൾ അനാഫൈലക്സിസ്...
ആശുപത്രി കിടക്കയിൽ നിന്ന് സുഖവിവരം പങ്കുവെച്ച് എറിക്സണ്
കോപ്പൻഹേഗൻ: രാജ്യത്തിന്റെ ഓപ്പണിംഗ് യൂറോ 2021 ഗെയിമിൽ പിച്ചിൽ വീണുപോയ ഡാനിഷ് ഫുട്ബോൾ കളിക്കാരൻ ക്രിസ്റ്റ്യൻ എറിക്സൻ ചൊവ്വാഴ്ച ആശുപത്രിയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താൻ സുഖംപ്രാപിക്കുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചു.
കായിക...
ഒമാനില് കൊവിഡ് വ്യാപനം രൂക്ഷം; ആശുപത്രികളിൽ നിന്നും രോഗികളെ മടക്കി അയക്കുന്നതായി റിപ്പോര്ട്ട്
ദുബൈ: ഒമാനിൽ കൊറോണ വൈറസ് അണുബാധ വർദ്ധിച്ചുവരികയാണ്. ആശുപത്രികളിൽ ഇപ്പോൾ കിടക്കകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അതീവ ഗുരുതര രോഗികളെ മാത്രമാണ് ആശുപത്രികളില് നിര്ത്തുന്നതെന്നും പലയിടങ്ങളിലും കൊവിഡ് രോഗികളെ ഏതാനും...
മരുന്നിന് 16 കോടി രൂപ; മകന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ
ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു.
കോഴിക്കോട് സ്വദേശി ആരിഫാണ് തന്റെ മകൻ...
അയര്ലണ്ടില് ഇന്ത്യക്കാര്ക്ക് കൂടുതല് തൊഴിലവസരം,ആരോഗ്യ രംഗത്തെ വര്ക്ക് പെര്മിറ്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് മന്ത്രി ഡാമിയൻ ഇംഗ്ലീഷ്
ഡബ്ലിൻ: ആരോഗ്യമേഖലയിലെ എംപ്ലോയ്മെൻറ് പെർമിറ്റിൽ മാറ്റങ്ങൾ വരുത്തിയതായി അയർലണ്ട് തൊഴിൽകാര്യ സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ്. ആരോഗ്യ പരിപാലനം, നഴ്സിംഗ് ഹോം മേഖലകളിൽ വിദേശികളെ നിയമിക്കുന്നതിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമം ഇന്നലെ മുതൽ...
ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന് തട്ടി റെയില്വേ ജീവനക്കാരന് ദാരുണാന്ത്യം
തൃശ്ശൂർ: ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന് തട്ടി ട്രാക്ക്മാൻ കൊല്ലപ്പെടുകയും സഹപ്രവർത്തകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് അപകടം സംഭവിച്ചത്. നെടുപുഴ അര്ബത്ത് കോളനിയിലെ ഹര്ഷകുമാര്(40) ആണ് മരിച്ചത്.
രാത്രിയില് മണ്സൂണ്...
രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും
തനിക്ക് എതിരായ രാജ്യദ്രോഹക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമാതാവ് ആയിഷ സുൽത്താന കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ടെലിവിഷന് സംവാദത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോഡ പട്ടേലിനെ...







































