സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍...

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ; സ്കൂളുകളിലേക്ക് മടങ്ങാൻ സഹായകരമാകുമെന്ന് പ്രതീക്ഷ

അബുദാബി: പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള തയാറെടുപ്പിൻറെ മുന്നോടിയായി 3 മുതല്‍ 17 വയസ്സുവരെയുള്ള 900 കുട്ടികളില്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിൻറെ മേല്‍നോട്ടത്തില്‍ യു.എ.ഇ സിനോഫാം കോവിഡ് വാക്‌സിന്‍ 'ഇമ്യൂണ്‍ ബ്രിഡ്ജ് പഠനം' ആരംഭിച്ചു. രക്ഷാകര്‍ത്താക്കളുടെ...

‘ഞാനും ദൈവമാണ്, നിങ്ങളും’ ഓർമശക്തിക്കു ചുംബന മരുന്ന്, നഗ്നരാക്കി നൃത്തം ചെയ്യിക്കൽ; ആൾദൈവം ഒടുവിൽ കുടുങ്ങി

ചെന്നൈ: പോക്സോ കേസിൽ ആൾദൈവം ശിവശങ്കർ ബാബ അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘം ഗാസിയാബാദിൽ നിന്നാണു കേളമ്പാക്കം സുശീൽ ഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്....

യൂറോ കപ്പിൽ രണ്ടാം തവണയും ജയം; ഇറ്റലി പ്രീക്വാർട്ടറിൽ

റോം: യൂറോ കപ്പിൽ രണ്ടാം മത്സരത്തിലും ജയിച്ച് ഇറ്റലി പ്രീക്വാർട്ടറിൽ. എ ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് ഇറ്റലി 3-0നു തകർത്തത്. ഇറ്റലിക്കായി ക്യാപ്റ്റൻ ജോർജിയോ ചില്ലെനി 19-ാം മിനിറ്റിൽ സ്വിസ് വലയിൽ പന്തെത്തിച്ചെങ്കിലും ലൊറൻസോ...

മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റു മരിച്ചു

ഷാർജയിൽ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു. കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (28) ആണ് കൊല്ലപ്പെട്ടത്. ഷാർജയിലെ അബു ഷഗാരയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഷാർജയിൽ...

രാജ്യത്തെ ആദ്യ ‘ഗ്രീൻ ഫംഗസ്’ കേസ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തു

ന്യൂദൽഹി: മധ്യപ്രദേശിൽ കോവിഡ് രോഗമുക്തി നേടിയ ഒരാൾക്ക് 'ഗ്രീൻ ഫംഗസ്' ബാധിച്ചിരിക്കുന്നു. രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെയാണ് ഗ്രീൻ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി റിപ്പോർട്ട് ചെയ്ത...

സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ; നടപടി ഉടമകളെ അറിയിക്കാതെ

വിവാദമായ ഭരണ പരിഷ്കാരങ്ങൾ ദ്വീപിൽ കൊണ്ട് വന്ന അഡ്മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിനു തൊട്ടു പിന്നാലെ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ തുടങ്ങിയിരിക്കുകയാണ്. കവരത്തിയിൽ 20 ലേറെ...

പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് നടി രേവതി സമ്പത്ത്

മീ ടുവിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന നടി രേവതി സമ്പത്ത് തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍, നടന്‍ ഷിജു എന്നിവര്‍ക്കെതിരേ നേരത്തെ നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പട്‌നഗര്‍...

ഒമാനിൽ മൂന്ന് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ ബ്ലാക്ക് ഫംഗസ് (മുകോർമൈക്കോസിസ്) രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തിയത്. കറുത്ത ഫംഗസ്, മുകോർമൈക്കോസിസ് എന്നും അറിയപ്പെടുന്നു, ഇത് അപൂർവവും...

കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സുധാകരനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും...