ഒമാനിൽ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഞായറാഴ്ച മുതല്‍

ഒമാൻ: 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിൽ ഞായറാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി...

മോട്ടോർ വാഹന രേഖകളുടെ കാലാവധി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് -19 പാൻഡെമിക് കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി), പെർമിറ്റുകൾ തുടങ്ങിയ മോട്ടോർ വാഹന രേഖകളുടെ കാലാവധി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 2020 ഫെബ്രുവരി...

കോവിഡ് മൂന്നാം തരംഗം 2-4 ആഴ്ചയ്ക്കുള്ളില്‍; കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ്

മുംബൈ: അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന...

യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം: സുഹൃത്തുക്കൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

പാലക്കാട്: വടക്കാഞ്ചേരി സ്വദേശി കോളിങ്സ് ജേക്കബ് (32)  കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ കുമരനെല്ലൂര്‍ ഒന്നാംകല്ല് സ്വദേശി വല്ലത്തുകാരന്‍ വീട്ടില്‍ ജീന്‍സ് (29), കാഞ്ഞിരക്കോട് പുതിയാരംപറമ്ബത്ത് വീട്ടില്‍ സനല്‍ (29)...

മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍...

കോള കുടിക്കരുത് എന്ന റൊണാൾഡോയുടെ ഉപദേശ൦ മാതൃകയാക്കി ആരാധകർ; വിപണിമൂല്യം 400 കോടി ഇടിഞ്ഞു

മ്യൂണിക്: വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധകർ അനുഗമിച്ചതിന്റെ സൂചനയായി കോള കമ്പനി നേരിട്ടത് വൻ നഷ്ടം. നിലവിൽ വിപണിമൂല്യത്തിൽ 400 കോടി (യുഎസ് ഡോളർ ഏകദേശം...

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം

ഷാർജ: ഷാർജയിൽ അൽ താവുൻ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ തീപിടുത്തമുണ്ടായി. ഷാർജ എക്‌സ്‌പോയ്ക്ക് പിന്നിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മൾട്ടി നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. ആളപായമില്ല. എമർജൻസി ക്രൂവിനായി...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ കെ.പി.സി.സി. അംഗം നൗഷാദലി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇപ്പോഴുള്ളത് ഭരണപരിഷ്‌കാരങ്ങളുടെ കരട് മാത്രമെന്ന് കോടതി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍.പി. ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ്...

വേനലവധിക്ക് ശേഷവും സ്കൂളുകൾ അടച്ചിടാൻ സാധ്യത

യൂറോപ്പ്: അന്താരാഷ്ട്ര യാത്രകൾ ഉൾപ്പെടെയുള്ള വാണിജ്യത്തെ സുഗമമാക്കുന്നതിന് ആന്റിജൻ പരിശോധന ഉപയോഗിക്കുന്നതിന് പൊതുജനാരോഗ്യ അധികാരികൾ വിസമ്മതിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചീഫ് മെഡിക്കൽ ഓഫീസർ (സി‌എം‌ഒ) ടോണി ഹോളോഹാൻ ബുധനാഴ്ച ഒറിയാച്ചാസ് കമ്മിറ്റിക്ക്...

പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് 21 വയസ്സുകാരിയെ കുത്തിക്കൊന്നു

മലപ്പുറം: പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് 21 വയസ്സുകാരിയെ കുത്തിക്കൊന്നു. ഏലംകുളം കുളന്തര ചെമ്മാട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയാണ് (21) കൊല്ലപ്പെട്ടത്. പതിമൂന്ന് വയസുകാരിയായ സഹോദരി ദേവശ്രീക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മണിയോടെ വീട്ടിൽ...