ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനെതിരെ കേസെടുക്കാന് കോടതി അനുമതി
കാസര്ഗോഡ്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനെതിരെ കേസെടുക്കാന് കാസര്ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്ക്കെതിരെയും കേസെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
സ്ഥാനാര്ത്ഥിത്വത്തില്...
തെക്കൻ പാകിസ്ഥാനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 33 മരണം
ഇസ്ലാമാബാദ് : തെക്കൻ പാകിസ്താൻ നഗരമായ ധാർക്കിക്ക് സമീപം ട്രെയിൻ കൂട്ടിയിടിച്ച് 33 പേർ കൊല്ലപ്പെടുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നു.
പാകിസ്ഥാനിലെ ഏറ്റവും...
വടക്കൻ കശ്മീരിലും ജമ്മുവിനു സമീപവും വൻ സേന വിന്യാസം; ചില രാഷ്ട്രീയ നേതാക്കൾക്ക് ആശങ്ക
ശ്രീനഗർ: ജമ്മു കശ്മീരിൽ ധാരാളം അർദ്ധസൈനിക വിഭാഗങ്ങൾ എത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും വടക്കൻ കശ്മീരിലും ജമ്മു മേഖലയിലുമായി വിന്യസിച്ചിട്ടുണ്ട്. വിപുലമായ ട്രൂപ്പ് ബിൽഡ്-അപ്പ് ചില പ്രാദേശിക നേതാക്കളെ ആശങ്ക ഉയർത്തുന്നു, കാരണം 2019...
കൊടകര കുഴൽപ്പണ കേസ്; 20 പ്രതികൾ അറസ്റ്റിൽ; 96 സാക്ഷികളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിലെ പുരോഗതി നിയമസഭയില് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും 1.12 കോടി രൂപയുടെ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാര സമരം നടത്തുകയാണ്.
അതേസമയം ദ്വീപ് നിവാസികൾ വീടുകളിൽ...
പ്ലീസ് ഇന്ത്യയുടെ പരിശ്രമം : സ്ട്രോക്ക് വന്ന് സംസാരശേഷി നശിച്ച മലയാളിയെ നാട്ടിൽ എത്തിച്ചു
റിയാദ്: റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ മറാത്ത് എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിയത്. കൊറോണ ബാധിച്ചതിനെ...
പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കിയേക്കും
കൊവിഡ് വാക്സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ചര്ച്ച തുടരുകയാണെന്നും വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ്...
ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം
കണ്ണൂർ എളയാവൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിൽ
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ പേൾ വി പുരി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രധാനമായും ടെലിവിഷനിൽ ജോലി ചെയ്യുകയും നാഗിൻ 3 എന്ന ജനപ്രിയ ഷോയിൽ അഭിനയിക്കുകയും ചെയ്ത 31...







































