അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ കേരളത്തിലെത്തി
കൊച്ചി: വ്യവസായി എംഎ യൂസഫലി ഇടപെട്ട് അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ ഇന്നു പുലര്ച്ചെ രണ്ട് മണിയോടെ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബെക്സ് കൃഷ്ണൻ എത്തിയത്. ബെക്സിനെ ഭാര്യ...
ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 17 മരണം
ഉത്തർപ്രദേശിലെ കാൺപൂരിലെ സചെന്ദി പ്രദേശത്ത് ചൊവ്വാഴ്ച സഞ്ചരിച്ചിരുന്ന ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 17 പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ്...
ചിറമ്മേൽ അച്ഛന്റെ സ്വപ്നത്തിന് 30 ഏക്കർ സ്ഥലം നൽകി കുടുംബം
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനായ വൃക്ക അച്ഛൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡേവിസ് ചിറമ്മേൽ. ഫാദർ ഇപ്പോൾ പുതിയൊരു ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഒരു ഹോസ്പിറ്റൽ അതായത് ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ പണിയണം എന്ന...
ഇന്ത്യക്കാര്ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ
ഇന്ത്യക്കാര്ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ വീണ്ടും നീട്ടി യുഎഇ. കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജൂലൈ ആദ്യവാരത്തേക്ക് ടിക്കറ്റുകള് മുന്കൂട്ടി ബുക്ക് ചെയ്ത...
ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വാങ്ങാനുള്ള ഓര്ഡര് റദ്ദാക്കിയെന്ന് സര്ക്കാര്
തിരുവനന്തപുരം: വാക്സിന് കമ്പനികളില് നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വാങ്ങാനുള്ള ഓര്ഡര് റദ്ദാക്കിയെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില് നിന്നു മാത്രമേ വാക്സിന് നല്കാനാകൂ എന്നും ഇത്രയധികം വാക്സിന്...
കേന്ദ്രസര്ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു സമ്മതിച്ച് ട്വിറ്റര്
ന്യൂദല്ഹി: കേന്ദ്രസര്ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു സമ്മതിച്ച് ട്വിറ്റര്. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാന് പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര് അറിയിച്ചു.
നിയമങ്ങള് പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്...
മൂത്രം കുടിപ്പിച്ചു , കണ്ണില് മുളകുവെള്ളം ഒഴിച്ചു , ശരീരത്തില് ചൂടുവെള്ളം ഒഴിച്ചു; 22 ദിവസം യുവതിക്ക് ...
കൊച്ചി: മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം. പീഡന പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. തൃശ്ശൂര് സ്വദേശിയായ മാർട്ടിന് ജോസഫ് പുലിക്കോട്ടിൽ എന്നയാൾക്കെതിരെ...
മുസ്ലിം കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തി യുവാവ്
ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് ഒരു പിക്ക് അപ്പ് ട്രക്ക് ഓടിച്ച ഒരാൾ മുസ്ലീം കുടുംബത്തിലെ നാല് പേരെ ഇടിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച “മുൻകൂട്ടി തീരുമാനിച്ച” ആക്രമണമാണെന്ന് പോലീസ് പറഞ്ഞു.
കവചം...
കെ. സുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനെതിരെ ഐ.പി.സി 171 ബി വകുപ്പ് പ്രകാരം കേസെടുത്തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിലാണ് കെ. സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
കെ. സുരേന്ദ്രനെതിരെ കേസെടുക്കാന് കാസര്ഗോഡ്...
പ്രവാസി പങ്കാളിത്തമുള്ള ഖത്തര് കമ്പനികള്ക്ക് നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30
കമ്പനി തരം അനുസരിച്ച് അനുവദിച്ച വിപുലീകരണ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് 2020 ലെ നികുതി റിട്ടേൺ സമർപ്പിക്കാൻ ജനറൽ ടാക്സ് അതോറിറ്റി എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു. ഖത്തറി ഇതര കമ്പനികൾക്ക് (വിദേശ പങ്കാളിയുടെ വിഹിതമുള്ള...






































