ഹോമിയോപ്പതി ഫിസിഷ്യൻമാർക്ക് കോവിഡ് 19 നുള്ള മരുന്നുകൾ നിർദ്ദേശിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവ്
കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ കോവിഡ് രോഗികൾക്ക്...
ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം
മുംബൈ: മലാഡില്‍ ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം. മുംബൈയിലെ ചേരി പ്രദേശത്താണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം നടന്നത്.
കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം...
ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം
ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇതുപ്രകാരം രാജ്യത്ത് ഒരേ വൈദ്യുതി നിരക്കായിരിക്കും ഇനി വരിക. ഇതോടെ വൈദ്യുതി കുറയുകയും ചെയ്യും.
ഇത് സംബന്ധിച്ച കരട് പദ്ധതി...
അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ്; നിയമം ഉടന്‍ പ്രാബല്യത്തിൽ
ഡബ്ലിന്‍: ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ് ലഭിക്കാനുള്ള അവകാശം അടുത്ത വർഷം മുതൽ അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികൾക്കും നൽകണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ തൊഴിലാളികൾക്കും അസുഖ അവധി നൽകാനുള്ള അവകാശം...
കാണാതായ പതിനെട്ടുകാരി കാമുകന്റെ വീട്ടിൽ വീട്ടുകാർപോലുമറിയാതെ ഒളിവിൽ താമസിച്ചത് പത്ത് വർഷം
പാലക്കാട്: കാണാതായ പതിനെട്ടുകാരി യുവാവിന്റെ വീട്ടുകാർ പോലും അറിയാതെ യുവാവിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷം. പത്ത് വർഷത്തിന് ശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് മാറിയതോടെയാണ് സംഭവം പുറത്തായത്. മൂന്നുമാസം...
നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ പ്രധാനി കൊച്ചിയില്‍ പിടിയിൽ
നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ പ്രധാനി കൊച്ചിയില്‍ അറസ്റ്റിലായി. തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്. ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് എന്‍ഐഎ സംഘമാണ് അറസ്റ്റ് ചെയ്തത്....
പ്രവാസി വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ഹോമകുണ്ഡത്തില്‍ കത്തിച്ച കേസിൽ; ഭാര്യക്കും മകനും ജ്യോത്സ്യനും ശിക്ഷ വിധിച്ച് ...
പ്രവാസി വ്യവസായി ഭാസ്‌കർ ഷെട്ടിയെ 2016 ൽ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രധാന പ്രതികളായ ഭാര്യയും മകനും ഉൾപ്പെടെ മൂന്നു പേർക്ക് ചൊവ്വാഴ്ച ഉഡുപ്പിയിലെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഉഡുപ്പി ജില്ലാ,...
ലിവിംഗ് ടുഗെദര്‍ ബന്ധം അംഗീകരിക്കാനാവില്ല പക്ഷെ അവർക്ക് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി
ചണ്ഡീഗഡ്: ലിവിംഗ് ടുഗെദര്‍ ബന്ധം അംഗീകരിക്കാനാവില്ല പക്ഷെ അവർക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിന് നിര്‍ദേശം നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു പഞ്ചാബിലെ ബതിന്ദയിൽ...
സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളിലേക്ക് അന്വേഷണം എത്തിച്ചേരുന്നത് ഇങ്ങനെ…
ഈ ലോക്ക് ഡൗൺ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഈ അടുത്ത നടന്ന ഒരു സംഭവമാണ് പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ദുരുപയോഗം ചെയ്ത 19 കാരൻ അറസ്റ്റിലായത്. ഈ കുറ്റകൃത്യം ചെയ്യുന്നവരെല്ലാം പിടിക്കപെടില്ല...
അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ കേരളത്തിലെത്തി
കൊച്ചി: വ്യവസായി എംഎ യൂസഫലി ഇടപെട്ട് അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബെക്സ് കൃഷ്ണൻ എത്തിയത്. ബെക്സിനെ ഭാര്യ...







































