ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി കേന്ദ്രസർക്കാർ
ന്യൂദൽഹി: അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് 2021 ജൂൺ 30 വരെ ഒരു മാസത്തേക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നീട്ടി. 2020 മാർച്ച് മുതൽ നിരോധനം നിലവിലുണ്ട്.
എന്നിരുന്നാലും,...
തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി
ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ പീഡനത്തിനിരയാക്കിയ പ്രതികൾ തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന് ശ്രമിച്ചു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു പൊലീസ് വെടിവെച്ചു വീഴ്ത്തി. 6 പ്രതികളിൽ രണ്ട് പ്രതികളെയാണ് പൊലീസ് വെടിവെച്ചത്....
എല്ലാവർക്കും ഇടമുള്ള മികച്ച 5 കുടുംബ കാറുകൾ ഇതാ
കുടുംബം വളർന്നു വരുന്തോറും കാറുകളുടെ എണ്ണം കൂട്ടണമെന്നില്ല, ഈ പ്രശ്നങ്ങളെ മറികടക്കാനുള്ള ഒരേയൊരു മാർഗ്ഗം ഒരു വലിയ എസ്യുവിയാണ്.
ഇവ വിവിധ ആകൃതിയിലും വലുപ്പത്തിലും മാത്രമല്ല, ഹൈബ്രിഡ്, പ്ലഗ്-ഇൻ മോഡലുകൾ പോലുള്ള ഇതര എഞ്ചിൻ...
പ്രതിഷേധം ശക്തം; ഗാനരചയിതാവ് വൈരമുത്തുവിന് ഒ.എന്.വി പുരസ്കാരം നല്കിയത് പുനപരിശോധിക്കും
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം ഉയർന്നതിനാൽ അദ്ദേഹത്തിന് ഒ.എന്.വി പുരസ്കാരം നല്കിയത് പുനപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
വൈരമുത്തുവിന് പുരസ്കാരം നല്കാന് തീരുമാനിച്ച നടപടിക്കെതിരെ നിരവധി പേര് രംഗത്തെത്തിയതിനെ...
സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന സംശയം; യുവാവ് ഭാര്യയെ തലക്കടിച്ചു കൊന്നു
പുതുച്ചേരി: സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ചെന്നൈ സ്വദേശിനിയായ രതികലയെ ഭർത്താവ് ബാബുരാജ് ആണ് കൊല്ലപ്പെടുത്തിയത്. ബാബുരാജ് ഗ്രൈന്ഡര് മെഷീനിന്റെ കല്ലെടുത്ത് ഭാര്യയുടെ...
ട്വിറ്ററിനോട് രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ട്വിറ്ററിനോട് രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ. ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ ട്വിറ്ററിൽ നിന്ന് മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ഒഴിവാക്കിയേക്കും എന്നും കേന്ദ്ര സർക്കാർ...
കോവിഡ് -19 മുൻനിര തൊഴിലാളികൾക്ക് പ്രത്യേക ബോണസ് നല്കുന്നതിന് അംഗീകാരം; കുവൈറ്റ് പാര്ലമെന്റ്
കുവൈറ്റ് സിറ്റി: കുവൈത്തിന്റെ ദേശീയ അസംബ്ലിയിൽ (പാർലമെന്റ്) ഒരു പ്രത്യേക സെഷനിൽ, നിലവിലെ 62 അംഗങ്ങളിൽ 61 പേർ ബജറ്റിൽ നിന്ന് 600 ദശലക്ഷം കുവൈറ്റ് ദിനാർ കോവിഡ്-19 മുൻനിര തൊഴിലാളികൾക്ക് പ്രതിഫലമായി...
രണ്ടാം പിണറായി സര്ക്കാരിന്റെ നയപ്രഖ്യാപനം ഇന്ന്
രണ്ടാം പിണറായി വിജയൻ സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ നടത്തും. രാവിലെ ഒൻപത് മണിക്ക് ആണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. നയപ്രഖ്യാപനത്തിൽ ആരോഗ്യ മേഖലയ്ക്കാണ് ഊന്നൽ നൽകുക.
അതോടൊപ്പം...
കുവൈത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 10 ദിവസത്തേക്ക്...
കുവൈറ്റ് സിറ്റി: കുവൈത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 10 ദിവസത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് മെയ് 30 ന്...
അയർലണ്ട് മലയാളി പ്രിൻസ് അങ്കമാലിയുടെ മാതാവ് അൽഫോൻസ ജോസഫ് നിര്യാതയായി
അയർലണ്ട് മലയാളി പ്രിൻസ് അങ്കമാലിയുടെ മാതാവ് വാളൂക്കാരൻ ജോസഫ് മാഷിന്റെ ഭാര്യ അൽഫോൻസ ജോസഫ് നിര്യാതയായി. ആദരാഞ്ജലികൾ







































