യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം
യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം നൽകി. യു കെ യിൽ പ്രത്യേക ടെസ്റ്റിന് ഹാജരാകാതെ തന്നെ ഇനി യു എ ഇ ഡ്രൈവിംഗ് ലൈസൻസ് യുകെ...
ഡോക്ടർ ദമ്പതികളെ നടുറോഡില് വെടിവച്ച് കൊന്നു
രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിൽ അജ്ഞാത ബൈക്ക് യാത്രികർ ഡോക്ടർ ദമ്പതികളെ പകൽ വെളിച്ചത്തിൽ വെടിവച്ച് കൊന്നു.ഡോക്ടര്മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) ആണ് വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഇവർ...
സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ് നാളെ അവസാനിക്കിരിക്കേയാണ് പുതിയ തീരുമാനം. അതേസമയം ലോക്ഡൗണില് ചില മേഖലകൾക്ക് ഇളവുകള് അനുവദിച്ചിട്ടുണ്ട്.
കയർ, കശുവണ്ടി വ്യവസായങ്ങൾക്ക്...
രമേശ് ചെന്നിത്തല -കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തരുത്: പി പി ചെറിയാൻ
ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ് ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും ഉയർന്ന നിലവാരവും പക്വതയും പുലർത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ്...
വ്യാജ മദ്യം കഴിച്ച് 15 മരണം; 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ അലിഗഡില് ലൈസൻസുള്ള കച്ചവടക്കാരൻ വിറ്റ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ മജിസ്ട്രേലിയൻ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അഞ്ച്...
‘ശാപ്പാട് രാമൻ’ അറസ്റ്റിൽ
പ്രൊഫഷണൽ പരിശീലനമോ മെഡിക്കൽ ബിരുദമോ ഇല്ലാതെ ആളുകളെ അശാസ്ത്രീയമായി ചികിത്സിച്ചു എന്നാരോപിച്ച് 'ശാപ്പാട് രാമൻ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള ആർ പാര്ച്ചെഴിയാനെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ചിന്നസലേമിനടുത്തുള്ള കൂഗായൂർ ഗ്രാമത്തിൽ...
കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കായംകുളം സ്വദേശികളായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ്...
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നുള്ളിൽ...
ജർമനിയിലേക്ക് വ്യാജ നഴ്സിംഗ് റിക്രൂട്ട്മെന്റ്; ജർമൻ മലയാളികൾക്ക് ബന്ധം
ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ജർമനിയിൽ ജോലി വാഗ്ദാനം നൽകി പറ്റിച്ച് കേരളത്തിലെ നഴ്സിംഗ് റിക്രൂട്ട് ഏജൻസികൾ. ജർമനിയിൽ ലഭിക്കാത്ത ശമ്പളവും മറ്റ് ആനൂകല്യങ്ങളും പറഞ്ഞാണ് ഈ വ്യാജ ഏജൻസികൾ കേരളത്തിൽ ഇരുന്ന്...
Wicklow ൽ 20 പൗണ്ട് മുടക്കി ഒരു വീട് സ്വന്തമാക്കാം
വിജയിക്ക് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും കഴിഞ്ഞു ഡെൽഗാനിയിലെ 210000 യൂറോയുടെ അപ്പാർട്മെന്റ് സ്വന്തമാക്കാം.
ഡെൽഗാനിയിലെ ഒരു അപ്പാർട്ട്മെന്റ് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ച് £20 ന്? ഫേസ്ബുക്കിലെ...







































