അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതികൾ അറസ്റ്റിൽ

കാളികാവ്: അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതികൾ അറസ്റ്റിലായി. പോത്തുകൽ സ്വദേശികളായ കൊച്ചുപറമ്പിൽ ലീലാമ്മ സക്കറിയ, ചേലക്കൽ സക്കറിയ ലൂക്കോസ് എന്നിവരാണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്. 2011 ലാണ് സംഭവം...

രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. താനുമായി അടുത്തിടെ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന്...

തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തെ ഒഴിവാക്കി തൃശൂര്‍...

ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വാക്‌സിനേഷന്‍ നടത്തി ഇന്ത്യയിലേക്ക് പോകാൻ നിര്‍ദേശമുള്ളൂ. അതേസമയം...

റമദാൻ അവസാനിക്കുന്നതുവരെ ഭാഗിക കർഫ്യൂ നീട്ടുമെന്ന് കുവൈറ്റ്

റമദാൻ അവസാനിക്കുന്നതുവരെ ഭാഗിക കർഫ്യൂ നീട്ടുമെന്ന് കുവൈറ്റ്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വൈകുന്നേരം 7 മുതൽ രാവിലെ 5 വരെ പ്രാബല്യത്തിൽ വരും. തീരുമാനം യഥാസമയം വീണ്ടും...

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനു മോഹനുമായി കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും ഇന്ന് തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളിലായി സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന...

കൊവിഡ് വ്യാപനം; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ

ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച്ച മുതലാണ് യാത്രാ വിലക്ക് പ്രാബല്യത്തിൽ വരിക. അതേസമയം...

അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് മ്യാന്മർ പട്ടാളം

അട്ടിമറി വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രങ്ങൾ മ്യാൻമറിന്റെ സൈനിക ഭരണകൂടം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഒരു മോണിറ്ററിംഗ് സംഘം അന്താരാഷ്ട്ര നടപടികൾക്ക് ആഹ്വാനം ചെയ്തു.രാജ്യത്തെ തടവുകാരുടെ മോചനം ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ദി അസിസ്താൻസെ...

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം...

മൂന്ന് വയസ്സിനും അതിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി യുഎഇ

കോവിഡ് -19 ൽ നിന്ന് സുരക്ഷിതമായി തുടരാൻ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് യുഎഇ ആരോഗ്യമേഖലയുടെ വക്താവും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (എ ഡി പി എച്ച്...