വി – എത്തുന്നു
വാഴൂർ ജോസ്
തമിഴിലും മലയാളത്തിലും ഒരുപോലെ നിർമ്മിച്ച്, തമിഴിൽ പ്രർശനത്തിലെത്തി മികച്ച വിജയവും, അഭിപ്രായവും നിരൂപകപ്രശംസയും നേടിയ ചിത്രമാണ് 'വി' മലയാളിയായ ഡാവിഞ്ചി ശരവണനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. നീ...
മുൻ ഭാര്യയെ കമന്റടിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ 22 കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: തെക്കൻ ദില്ലിയിലെ ഫത്തേപൂർ ബെറി പ്രദേശത്ത് വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 22 വയസ്സുകാരൻ അറസ്റ്റിൽ. ശേഖർ ഖാർക എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ച പ്രതിയുടെ മുൻ ഭാര്യയെക്കുറിച്ച് മറ്റൊരാൾ...
പ്രവാസികളോട് സംവദിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും, തോമസ് ചാഴികാടൻ എംപിയും
അയർലണ്ടിലെയും, യുകെയിലെയും പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ ചർച്ച ചെയ്യുവാൻ അവസരമൊരുക്കി LDF യുകെ & അയർലണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും...
തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വര്ധിപ്പിച്ചു
ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വര്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില് പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്...
ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കരസേനയെ കൂടാതെ ഐ.ടി.ബി.പിയും ദുരന്ത നിവാരണ സേനയും,വ്യോമസേനയും ഒന്നിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. അപകടത്തില് കാണാതായവര്ക്കു വേണ്ടിയുള്ള...
ഹൂത്തികൾ സൗദി വിമാനത്താവളത്തിൽ ഡ്രോണുകളുപയോഗിച്ച് ആക്രമണം നടത്തി
ജിദ്ദ: യെമനിൽ പോരാടുന്ന ഹൂത്തി വിമതർ ആസിറിലെ അഭ വിമാനത്താവളത്തെ ആക്രമിച്ചതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം അറിയിച്ചു. ആക്രമണത്തിന്റെ ഫലമായി ഒരു സിവിലിയൻ വിമാനത്തിന് തീപിടിച്ചു. പരിക്കുകളോ മറ്റു അപകടങ്ങളോ...
വഞ്ചനാ കേസിൽ സണ്ണി ലിയോണിനെ ഒന്നാംപ്രതിയാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി: ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി എന്ന വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിനെതിരെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്. വിശ്വാസവഞ്ചന, ചതി, പണാപഹാരം തുടങ്ങിയ...
എസ്റ്റേറ്റ് ഏജന്റുമാരെ വിശ്വസിക്കണ്ട; വീട് വില ഉയരുകയില്ല
അയർലണ്ട്: കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള പണപ്പെരുപ്പ പ്രവണത പോയി, കോവിഡ് അത് തിരികെ കൊണ്ടുവരാൻ പോകുന്നില്ല ഭവന വിലകൾക്കായുള്ള ഇടത്തരം പ്രവണത ഉയർന്നിട്ടില്ല, അത് കുറഞ്ഞു, എസ്റ്റേറ്റ് ഏജന്റുമാർ നിങ്ങളോട് പറയുന്നതിൽ...
പസഫിക് സമുദ്രത്തിൽ വമ്പൻ ഭൂമികുലുക്കം; ന്യൂസിലാന്റിൽ സുനാമി അലേർട്ട്
തെക്കൻ പസഫിക് സമുദ്രത്തിൽ വമ്പൻ ഭൂമികുലുക്കം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ന്യൂസീലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
യുഎസ് ജിയോളജിക്കൽ...
കോവിഡ് -19: വിദേശ യാത്രാ നിയന്ത്രണങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
അയർലണ്ട്: ‘കോവിഡിനൊപ്പം താമസിക്കുക’ എന്ന പുതുക്കിയ പദ്ധതി മാസാവസാനത്തോടെ അനാവരണം ചെയ്യുമെന്ന് വരദ്കർ പറയുന്നു. ഹോളിഡേ മേക്കർമാരെ ലക്ഷ്യം വച്ചുള്ള പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ, പുറപ്പെടുന്നവർക്ക് പിഴയും ചില സ്ഥലങ്ങളിൽ നിന്ന്...







































