സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 574, കോഴിക്കോട് 520, തൃശൂര് 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ...
ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചുകൊന്നു
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ഒരു സ്കൂളിൽ 14 വയസുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥി സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹപാഠിയെ ക്ലാസ് മുറിക്കുള്ളിൽ വെടിവെച്ചുകൊന്നു. പ്രതി അമ്മാവന്റെ പിസ്റ്റൾ ഉപയോഗിച്ചാണ് സഹപാഠിയെ...
പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; 26 പേർ അറസ്റ്റിൽ
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം നവീകരിച്ചതിൽ പ്രതിഷേധിച്ച് ഒരു ജനക്കൂട്ടം ക്ഷേത്രം നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് തീവ്ര ഇസ്ലാമിക പാർട്ടിയിലെ 26 പേരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തുൻഖ്വയിലെ...
ബലാത്സംഗ കേസിൽ പരോളിലിറങ്ങിയ യുവാവ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പീഡനക്കേസില് പരോളിലിറങ്ങിയ ആള് 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. 35 വയസ്സുകാരനായ ആദേഷ് പാട്ടീൽ ആണ് അറസ്റ്റിലായത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ പത്തു ദിവസം മുമ്പാണ് പരോളിന്...
ഓക്സ്ഫോര്ഡ്, ഭാരത് ബയോടെക് വാക്സിനേഷനുകള്ക്ക് ഉടന് അനുമതിയില്ല
ന്യൂഡല്ഹി: ഭാരത് ബയോടെക്, സെറം എന്നീ ലാബുകള് ഉണ്ടാക്കിയ കോവിഡ് വാക്സിനേഷന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടന് നല്കില്ല. ഈ വാക്സിനുകളുടെ മറ്റു സാങ്കേതിക ഉപയോഗത്തെക്കുറിച്ചും അനുബന്ധ സൈഡ് ഇഫക്ടുകളെക്കുറിച്ചും നിര്മ്മാതാക്കളോട് അധികൃതര്...
‘തനിക്ക് താരങ്ങളുടെ കാലു പിടിക്കാന് വയ്യ ‘ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്പി
തിരുവനന്തപുരം: തനിക്ക് സിനിമ ചെയ്യാനായി ഇപ്പോഴുള്ള പുതിയ താരങ്ങളുടെ കാലുപിടിക്കാനൊന്നും വയ്യെന്ന് സംവിധാകനും ഗാനരചിയിതാവും കവിയുമായ ശ്രീകുമാരന് തമ്പി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്കിയ അഭിമുഖത്തില് തുറന്നു പറഞ്ഞിരിക്കുന്നു. ജനുവരിയില് പുറത്തിറങ്ങിയ മാതൃഭൂമിയുടെ വനിതാ...
ഏദൻ വിമാനത്താവളത്തിൽ പുതിയ മന്ത്രിസഭാംഗങ്ങള് എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം; 22 പേർ കൊല്ലപ്പെട്ടു
ഏദൻ; പുതിയ ഐക്യസർക്കാർ വഹിക്കുന്ന വിമാനം വന്നതിന് തൊട്ടുപിന്നാലെ യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനത്തില് 22 പേര് കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യെമന് സര്ക്കാരിലെ മന്ത്രിമാരും...
കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു.
നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ...
2021 ല് കേരളത്തില് നിര്ബന്ധമാക്കുന്ന ചില നിയമങ്ങള്
തിരുവന്തപുരം: 2020 ഒരു ശപിക്കപ്പെട്ട വര്ഷം പോലെ കടന്നുപോയി. ദുരന്തങ്ങളും ദുരന്തനിവാരണങ്ങളും കൊണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലഞ്ഞ സമൂഹം ആകെ പ്രതീക്ഷ വയ്ക്കുന്നത് അടുത്ത വര്ഷത്തേക്ക് മാത്രമാണ്. പുതു വര്ഷത്തില്...
കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്
കാലിഫോർണിയ: കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. 45കാരനായ നഴ്സ് മാത്യു ഡബ്ല്യു ഒരാഴ്ചയ്ക്ക് മുമ്പ് ഫൈസറിന്റെ വാക്സിൻ സ്വീകരിച്ചിരുന്നു, എന്നാൽ അടുത്ത ഒരാഴ്ചക്കുള്ളിൽ നഴ്സിന് കോവിഡ്...






































