91 വയസ്സുള്ള കുവൈത്ത് ഭരണാധികാരി അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ഭരണാധികാരിായും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. മരിക്കുമ്പോ അദ്ദേഹത്തിന് 91 വയസ്സുണ്ടായിരുന്നു. നിരവധി നല്ല ഭരണവും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു...

മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ അതിൽ ചില...

പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം

ന്യൂദല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക്...

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി...

കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു

ദുബായ്: കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് മരണവാര്‍ത്ത...

കേരളത്തില്‍ കോവിഡ് രൂക്ഷമാവുന്നു ഇന്ന് മാത്രം 7354 പേര്‍ രോഗികള്‍

തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000 പുതിയ രോഗികള്‍. 24 മണിക്കൂറില്‍...

അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ചു: മകന്‍ വീഡിയോ പുറത്തുവിട്ടു- എ.ഡി.ജി.പിക്കെതിരെ ശിക്ഷാനടപടി

ഭോപ്പാല്‍: ഭാര്യയെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് എ.ഡി.ജി.പി പുരുഷോത്തം ശര്‍മ്മയെ ചുമതലകളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ട്വിറ്ററിലും...

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാന...

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ

ന്യൂഡ‍ൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഇന്ത്യൻ ഗവൺമെന്റിൽ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സംഘടനയുടെ ബാക്ക്...

ഗൂഗിൾ മീറ്റ് സൗജന്യം 60 മിനിട്ട് വരെ മാത്രം

ന്യൂയോർക്ക്: ഗൂഗിളിന്റെ ഏറ്റവും പുതിയ സംവിധാനമായിരുന്നു ഗൂഗിൾ മീറ്റ് . ലോക്ക് ഡൗൺ കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥികൾക്കും മറ്റു ഇതര സ്ഥാപനങ്ങൾക്കും വളരെ ഉപകാരപ്രദമായിരുന്നു ഗൂഗിൾ മീറ്റ് . എന്നാൽ എന്നാൽ പരിധിയില്ലാതെ...