മരിച്ചയാള്‍ തിരിച്ചെത്തി !

ആലുവ: സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് ഇന്ന് ആലുവ പോസീസ് സ്റ്റേഷനില്‍ സംഭവിച്ചു. മൂന്നു ദിവസം മുന്‍പ് പെരിയാറ്റില്‍ കാണാതായ യുവാവ് മരിച്ചുവെന്ന ധാരണയില്‍ നില്‍ക്കേ സുധീര്‍ (31)നെ കോട്ടയത്തു നിന്നും പിടികൂടി. പോലീസ്...

അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി

റിയാദ്: അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹമദ് അൽ കാതിബ് അറിയിച്ചു. പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോടാണു ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്ന...

നാക്ക് മുറിച്ച്, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി അത്യാസന്ന നിലയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അവശനിലയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് പേരേ അറസ്റ്റ്...

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബെഹ്നാന്‍ എം.പി

തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബെഹ്നാന്‍ എം.പി. ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെനനി ബെഹ്നാന്‍ കണ്‍വീനര്‍...

ടെക്‌സാസിലെ പൈപ്പുവെള്ളത്തില്‍ തലച്ചോര്‍ തീനിയായ സൂക്ഷ്മജീവി; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ടെക്‌സാസ്: ടെക്‌സാസിലെ പൈപ്പുവെള്ളത്തില്‍ തലച്ചോര്‍ തീനിയായ അമീബ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി. തലച്ചോറില്‍ രോഗബാധയുണ്ടാക്കുന്ന നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവിയെയാണ് നഗരത്തിലെ പൊതുജല വിതരണ സംവിധാനത്തില്‍...

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ സി.എഫ് തോമസ് അന്തരിച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ സി.എഫ് തോമസ് അന്തരിച്ചു. 81വയസായിരുന്നു. അര്‍ബുധബാധിതനായി തിരുവല്ല ബിലീവേഴ്്‌സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ നിര്‍ണായ സ്വാധീനമുള്ള നേതാവായിരുന്നു സി.എഫ്.തോമസ്. ഒമ്പത് തവണ...

സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിപ്പോയത് 50,000 ലിറ്റര്‍ വൈന്‍

സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിപ്പോയത് 50,000 ലിറ്റര്‍ വൈന്‍. സ്‌പെയിനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റഖിലെ വൈന്‍ നിര്‍മാണ ശാലയിലാണ് സംഭവം നടന്നത്. നിര്‍മാണ ശാലയിലെ സ്റ്റോറേജ് ടാങ്കിനുണ്ടായ...

സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ കൂടുതൽ കേന്ദ്ര ഏജൻസികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രിതിരോധത്തിലാക്കിയ സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ കൂടുതൽ കേന്ദ്ര ഏജൻസികൾ. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ അന്വേഷണം ആരംഭിക്കുന്നത്. തൊട്ടു പിന്നാലെ...

വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ...

ബി.ജെ.പി മുൻ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂഡൽഹി: ബി.ജെ.പി മുൻ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1996-ലെ അടൽ ബിഹാരി വാജ്പേയിയുടെ  നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര...