സ്ത്രീകളെ അപമാനിച്ചു: സ്ത്രീകള്‍ മുറിയില്‍ കയറി തല്ലി

തിരുവനന്തപുരം: ഒണ്‍ ലൈനായി സ്ത്രീകളെ അപമാനിച്ചുവെന്ന കാരണത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തമ്പാനൂരിലെ പ്രതിയായ വിജയ്.പി നായരുടെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍...

”2011 ലെ തന്റെ ഏറ്റവും മികച്ച അയര്‍ലണ്ട് സന്ദര്‍ശനമായിന്നു അത് ” -ക്വീന്‍ എലിസബത്ത്

അയര്‍ലണ്ട്: ക്വീന്‍ എലിസബത്തിന്റെ ഏറ്റവും നല്ലൊരു അയര്‍ലണ്ട് സന്ദര്‍ശനമായിരുന്നു 2011 ലേത് എന്ന് അവര്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ പ്രസിഡണ്ട് മാരി മക്അലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ലേറ്റ് ലേറ്റ് ഷോയില്‍ സംസാരിക്കവേയാണ്...

ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു

കൊച്ചി: മയക്കുമരുന്നു കേസുമായും സ്വര്‍ണ്ണകടത്തുമായും ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ബിനീഷിന്റെ പേരിലുള്ളതും പാരമ്പര്യമായി വന്നുചേര്‍ന്നതുമായ എല്ലാവിധത്തിലുള്ള സ്വത്ത് വഹകളുടെയും രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. ബിനീഷ്...

പാവാട ധരിച്ചതിന്റെ പേരിൽ 22 കാരിയെ മൂന്ന് പേർ ആക്രമിച്ചു

ഫ്രാൻസ് : പാവാട ധരിച്ച് യാത്ര ചെയ്ത് എൻറെ പേരിൽ 22 കാരിയായ യുവതി 13 പേരാൽ ആക്രമിക്കപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും...

ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ മോഷ്ടിച്ച് ചൈന വ്യോമസേനയുടെ വീഡിയോ

ന്യൂയോര്‍ക്ക്: ചൈനീസ് വ്യോമസേനയുടെ ഒരു പ്രചരണ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ചൈനയുടെ വ്യോമസേനയുടെ കഴിവുകളും നൂതന സാങ്കേതിക വിദ്യകളും കാണിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇറങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ വ്യാപകമായ പരിഹാസങ്ങള്‍...

758 പുതിയ രോഗബാധ കൂടി സ്ഥിരപ്പെട്ടതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആകെ 103,199

കുവൈത്ത് സിറ്റി: 758 പുതിയ രോഗബാധ കൂടി സ്ഥിരപ്പെട്ടതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആകെ 103,199 ആയി ഉയർന്നു. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 649 പേർക്ക് കൂടി രോഗം സുഖപ്പെട്ടതോടെ 94,211...

ലഡാക്കില്‍ ഭൂമികുലുക്കം

ലഡാക്ക്: ലഡാക്കില്‍ ഭൂമികുലുക്കം രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു 7.3 മാഗ്‌നിറ്റിയൂഡ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂമികുലും സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രസ്താവിച്ചു. ഇത് സമീപ മണിക്കൂറുകളിലായി ലഡിക്കില്‍ അനുഭവപ്പെട്ട രണ്ടാമത്തെ...

ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു

ലണ്ടന്‍: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡി ഡേവിഡ്‌സണ്‍ തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടാനും വില്പന ലഘുകരിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ബവാല്‍ ഫാക്ടറിയാണ് കമ്പനി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചത്. അതുപോലെ ഗുര്‍ഗാവിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ...

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ...

ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വി മുരളീധരന്‍

ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവില്‍ 29 രാജ്യങ്ങളിലായി 77 പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഏകദേശം 11.6 ബില്യണ്‍ ഡോളറാണ് ഈ...