ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടി
ന്യൂദല്ഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലാണ് 12 വൈസ്പ്രസിഡന്റുമാരില് ഒരാളായി എ പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്. സംസ്ഥാന ഉപാധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.
കെ...
ലൈഫ് മിഷന് പദ്ധതിയില് നിയമലംഘനം വ്യക്തമായതായി CBI; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവന നിര്മ്മാണ പദ്ധതിയില് നിയമലംഘനം വ്യക്തമായതായി CBI. പദ്ധതിയുടെ മറവില് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സര്ക്കാര് വിദേശ സഹായം സ്വീകരിച്ചു.
കേസില് പ്രാഥമിക വിവരങ്ങള് ശേഖരിച്ച് വിശകലനം നടത്തിയ ശേഷം...
ആംബുലൻസ് ഡ്രൈവറായി സൗദി വനിത
റിയാദ്: സൗദി വനിതകൾ ശാക്തീകരണ പാതയിലാണ്. പുരുഷ മേധാവിത്വമുള്ളതെന്ന് കരുതപ്പെടുന്ന മുഴുവൻ മേഖലകളിലും അവർ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാറ അൽ അനീസി എന്ന സൗദി വനിതയാണ് വേറിട്ട വഴികളിൽ സഞ്ചരിച്ച്...
സിറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയന്റെ കീഴിലുള്ള പുതിയ കുർബാന സെന്റർ നാവനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു
ഡബ്ലിൻ: സിറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയന്റെ കീഴിലുള്ള പുതിയ കുർബാന സെന്റർ നാവനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു. നിത്യസഹായ മാതാവിന്റെ നാമത്തിൽ നാവൻ, ട്രിം ഏരിയായിലെ സിറോ മലബാർ വിശ്വാസികൾക്കായി ആരംഭിക്കുന്ന...
വിഖ്യാത ഗായകന് SP ബാലസുബ്രഹ്മണ്യത്തിന് നാട് വിട ചൊല്ലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ചെന്നൈ: വെള്ളിയാഴ്ച അന്തരിച്ച വിഖ്യാത ഗായകന് SP ബാലസുബ്രഹ്മണ്യത്തിന് നാട് വിട ചൊല്ലി.
അന്തിമ സംസ്കാരം പൂര്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള SPBയുടെ ഫാം ഹൗസില് നടന്നു. കോവിഡ് പശ്ചാത്തലത്തില്...
കമന്ററിക്കിടയില് സുനില് ഗവാസ്കര് നടത്തിയ വിവാദ പരാമര്ശത്തില് പ്രതികരണവുമായി അനുഷ്ക ശര്മ
മുംബൈ: റോയല് ചലഞ്ചേഴ്സ് കിംഗ്സ് ഇലവന് പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില് സുനില് ഗവാസ്കര് നടത്തിയ വിവാദ പരാമര്ശത്തില് പ്രതികരണവുമായി അനുഷ്ക ശര്മ.
ലോക്ഡൗണ് സമയത്ത് അനുഷ്കയുടെ ബൗളിംഗിലാണ് കോഹ്ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്...
നിയമ നടപടികള് നടത്താന് ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില് അംബാനി കോടതിയില്
ലണ്ടന്: നിയമ നടപടികള് നടത്താന് ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില് അംബാനി കോടതിയില്. ലണ്ടണിലെ കോടതിയിലാണ് അനില് അംബാനി ഇക്കാര്യം പറഞ്ഞത്.
താന് വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യനാണ്. ഒരു കാര് മാത്രമേ...
ചൈനീസ് ഉല്പന്നങ്ങള് തുറമുഖത്ത് കെട്ടിക്കിടക്കുന്നു
മുംബൈ: കോവിഡ് കാരണം സമയവും കാലവും തെറ്റിയപ്പോള് ഇന്ത്യന് തുറമുഖത്ത് ചൈനീസ് ഉത്പന്നങ്ങള് എങ്ങോട്ടുപോവണമെന്നറിയാതെ കെട്ടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഇന്ത്യന് തുറമുഖങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഏതാണ്ട് 20,000 കോടി രൂപയുടെ ഉല്പന്നങ്ങള് വരുമെന്നാണ് കണക്കുകള്...
2021ല് ഒളിപിംക്സ് നടത്താന് സന്നദ്ധമാണെന്ന് അറിയിച്ച് ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗ
2021ല് ഒളിപിംക്സ് നടത്താന് സന്നദ്ധമാണെന്ന് അറിയിച്ച് ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗ. ഐക്യരാഷ്ട്രസഭയുടെ ജനറല് അസംബ്ലിയിലായിരുന്നു 2021 ല് ഒളിംപിക്സ് നടത്താന് തയ്യാറാണെന്ന് സുഗ അറിയിച്ചത്.
2020ലെ ജൂലായില് നടത്താനിരുന്ന ഒളിംപിക്സ് ചരിത്രത്തിലാദ്യമായി കൊവിഡ്...
ഉക്രൈനില് സൈനിക വിമാനം തകര്ന്ന് സൈനികരടക്കം 22 പേര് മരിച്ചു
കെയ്വ്: ഉക്രൈനിലെ ചുഹൈവിലെ സൈനിക വിമാനത്താവളത്തില് നിന്നും പറന്ന വിമാനം ഏതാണ്ട് രണ്ട് കിലോമീറ്റര് മാത്രം ദൂരെ വരെ പറന്നതിന് ശേഷം തകര്ന്നു വീഴുകയായിരുന്നു. ഉക്രൈനിലെ കിഴക്കന് നഗരമായ കര്കൈവിലേക്ക് വരാന് വേണ്ടിയായിരുന്നു...







































