യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്മെന്റ് കണ്ടുകെട്ടി
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്മെന്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി...
മയക്കു മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിന് ഹാജരായി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിന് ഹാജരായി.
ശനിയാഴ്ച രാവിലെയാണ് ദീപിക മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസലെത്തിയത്. പറഞ്ഞ...
സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ്; കേരള പോലീസിന്റെ സുരക്ഷ തല്കാലം ആവശ്യമില്ലെന്ന് സുരേന്ദ്രന്
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. എസ്പി സുകേശനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് എക്സ് സുരക്ഷ...
പരേതനായ എബ്രഹാം മാത്യു തറപ്പിലിന്റെ ഭാര്യ മേഴ്സി എബ്രഹാം നിര്യാതയായി; പൊതുദർശനം ശനിയാഴ്ച വൈകീട്ട് നാല് മണി...
പരേതനായ എബ്രഹാം മാത്യു തറപ്പിലിന്റെ ഭാര്യ മേഴ്സി എബ്രഹാം നിര്യാതയായി. കേരള കോൺഗ്രസ് ആദ്യകാല നേതാക്കളിലൊരാളും മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് സഹകരണ ബാങ്ക് പ്രസിഡന്റ് ബ്ലോക്ക് വികസന കൌൺസിൽ ചെയർമാൻ മരങ്ങാട്ടുപിള്ളി സെന്റ്...
വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ ഈ 3 മാറ്റങ്ങള്‍ വരുത്തണം
ജിം, ഹെല്‍ത്ത് ക്ലബ്, യോഗ സെന്റര്‍ എന്നിവയൊക്കെ കോവിഡ് വന്നതു മുതല്‍ അടഞ്ഞു കിടക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരുന്നത് പലരുടെയും മടി മാത്രമല്ല, തടിയും കൂട്ടിയിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത ശൈലി തടി...
അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സംസ്കാരം ഇന്ന്
ചെന്നൈ: അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ്...
പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്കുമ്പോള് അതിനുള്ളില്‍ 100 രൂപയും; മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും
തിരുവനന്തപുരം: കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്കുമ്പോള് അതിനുള്ളില്‍ 100 രൂപയും. കൊച്ചി കുമ്പളങ്ങി സ്വദേശിയായ മേരി സെബാസ്റ്റ്യനാണ് പാവങ്ങള്‍ക്ക് നല്കുന്ന പൊതിച്ചോറിനുള്ളില്‍ 100 രൂപ കൂടി വച്ചുനല്കിയത്.
മേരിയുടെ ഈ നന്മയ്ക്ക്...
ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; മുഴുവന്‍ സ്വത്തും കണ്ടെത്താന്‍ നിര്‍ദേശം
കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള നടപടിയുടെ മുന്നോടിയായി ബിനീഷിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കാനുള്ള നോട്ടീസ് എന്‍ഫോഴ്സമെന്റ് രജിസ്ട്രേഷന് വകുപ്പിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിൽ; നവംബര്‍ പത്തിന് വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്.നവംബർ...
ചൈനീസ് സൈന്യം അതിര്‍ത്തി അക്രമിച്ച് കടന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും ഏതാനും മാസങ്ങളായി അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരന്തരീക്ഷത്തിലാണ് കടന്നുപോവുന്നത. ഇരു രാജ്യങ്ങളും തമ്മില്‍ അതിത്തിയില്‍ പരസ്പരം അക്രമണങ്ങളുമായി ഇരുഭാഗങ്ങളിലും ആളപായങ്ങളും ഉണ്ടായി, ഒരു യുദ്ധസന്നാഹം നിലനിന്നപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള...







































