യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെ ഇറങ്ങിപ്പോയി യു.എന്നിന്റെ ഇന്ത്യന്‍ പ്രതിനിധി

ജനീവ: യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെ ഇറങ്ങിപ്പോയി യു.എന്നിന്റെ ഇന്ത്യന്‍ പ്രതിനിധി. യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിര പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇമ്രാന്‍ഖാന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ ഇറങ്ങിപ്പോയത്. സ്വന്തം...

അനുഷ്‌കയുടെ ‘യോര്‍ക്കറി’ല്‍ സുനില്‍ ഗവാസ്‌കര്‍ കുടുങ്ങി

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനായ വിരാട് കോലിയെ വിമര്‍ശിച്ച മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവസ്‌കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി അനുഷ്‌ക ഷെട്ടി. കഴിഞ്ഞ ഐ.പി.എല്‍ മത്സരത്തിനിടെ വിരാട്‌കോലി മോശം...

ബീഹാറില്‍ തിഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന്

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലം നിലനില്‍ക്കേ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തുടര്‍ന്ന് നവംബര്‍ 10 ഓടെ വോട്ടെടുപ്പും നടത്തും. എന്നാല്‍...

സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 50,000 രൂപയുടെ മുഖ്യ സംസ്ഥാന പുരസ്‌ക്കാരവും 25,000...

ഡബ്ലിനില്‍ കോവിഡ് ഉയരുന്നു: കൂടുതല്‍ ശ്രദ്ധ അത്യാവശ്യം

ഡബ്ലിന്‍: കോവിഡ്-19 കൂടുന്ന സാഹചര്യത്തില്‍, തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ശ്രദ്ധയും കര്‍ശനമാക്കണമെന്ന് ജനങ്ങളോട് അധികാരികള്‍ പ്രസ്താവിച്ചു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 326 കോവിഡ് രോഗികള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്....

ആസ്ത്മയ്ക്കുള്ള മരുന്ന് പുലിയിറച്ചി: മൂന്നുപേര്‍ പിടിയില്‍

കൊളംബോ(ശ്രീലങ്ക): ചികിത്സകള്‍ക്കും മറ്റു അന്ധവിശ്വാസങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും മിക്ക രാജ്യങ്ങളിലും വലിയ കുറ്റമാണെന്നിരിക്കേ, പുലിയിറച്ചി ആസ്ത്മയ്ക്ക് നല്ലതാണെന്ന വ്യാജ സന്ദേശവുമായി പുലിയിറച്ചി വില്‍ക്കാന്‍ ശ്രമിച്ച വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയെ കുടുക്കി...

ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയെന്ന് സി.ബി.ഐ

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയെന്ന് സി.ബി.ഐ. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത്...

20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം

നെതര്‍ലന്റ്: 20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ കേന്ദ്രത്തിനെതിരെ വോഡഫോണിന് ജയം. വോഡഫോണിനു മേല്‍ നികുതി ബാധ്യതയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതര്‍ലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്ന്...

കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ...

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകലിൽ സിബിഐ കേസെടുത്തു

കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകലിൽ സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് സി.ബി.ഐ കേസെടുത്തത്. അതേസമയം കേസിൽ ആരെയും...