കശ്മീരിൽ അഭിഭാഷകൻ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

ശ്രീനഗർ: കശ്മീരിൽ അഭിഭാഷകൻ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ.  പൊലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് തീവ്രവാദി ആക്രമണം എന്നാണ് വിലയിരുത്തൽ. അഭിഭാഷകനെ വെടിയുതിർത്ത അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.  ബാബറിനെ ഉടൻതന്നെ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

കോവിഡ് കാലത്തെ രസകരമായ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ച് ഡോ.ഹഫീസ് റഹ്മാന്‍

കോവിഡ് എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. ആളുകളുടെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടായി. രോഗങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മനസിന് സന്തോഷം തരുന്ന ചില കാര്യങ്ങളും ഈ...

കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പുതിയ കാര്‍ഷിക നയം രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘തെറ്റായ ജി.എസ്.ടി നയം...

നാദം നിലച്ചു : എസ്.പി.ബാലസുബ്രഹ്‌മണ്യം വിടപറഞ്ഞു

ചെന്നൈ: ഇന്ത്യയുടെ സംഗീതത്തില്‍ തന്റെതായ സ്ഥാനം നിലര്‍ത്തി തന്റെ സ്വരം കൊണ്ട് കോടിക്കണക്കിന് ആരാധകരുടെ പാത്രമായിരുന്ന, ഇന്ത്യന്‍ ഇതിഹാസമായഎസ്.പി.ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. കഴിഞ്ഞ ഒരു മാസക്കാലത്തോളമായി സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. കോവിഡ്...

അതുല്യമായ അമ്പതാണ്ട്‌” – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച – ഉമ്മൻ ചാണ്ടി പങ്കെടുക്കും

ഹൂസ്റ്റൺ: നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിയ്ക്കുന്നതിനു നടത്തപെടുന്ന വിപുലമായ സമ്മേളനത്തിന്റെ ക്രമീകരണ ങ്ങൾ...

40 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കൊന്ന് പുഴയില്‍ വലിച്ചെറിഞ്ഞു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഏവരുടെയും കണ്ണുനിറച്ചുകൊണ്ട് ജനിച്ച് വെറും 40 ദിവസം മാത്രം കഴിഞ്ഞ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ കൊന്ന് ആറ്റില്‍ വലിച്ചെറിഞ്ഞു. മനുഷ്യത്വം ഒട്ടും കാണിക്കാത്ത ഈ ക്രൂരകൃത്യത്തില്‍ കേരളം നടുങ്ങി. തിരുവനന്തപുരം...

ഡബ്ലിനില്‍ മയക്കുമരുന്ന് വേട്ട ഒരാള്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വലിയൊരു മയക്കുമരുന്ന വേട്ടയില്‍ ഏതാണ്ട് 3.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗാര്‍ഡായ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് സമീപകാലത്ത് ഇത്തരത്തിലുള്ള മയക്കുമരുന്നു ലോബികളുടെ അസംഘടിതമായ കുറ്റകൃത്യങ്ങള്‍...

സ്വപ്ന സുരേഷ് ഒളിവിൽ പോയശേഷവും സഹായം ചോദിച്ച് വിളിച്ചിരുന്നുവെന്ന് എം ശിവശങ്കർ എൻഐഎയോട് സമ്മതിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ഒളിവിൽ പോയശേഷവും സഹായം ചോദിച്ച് വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഐഎയോട് സമ്മതിച്ചു. വിളിച്ചതിന്റെയും ചാറ്റുകളുടെയും ഡിജിറ്റൽ രേഖകള്‍ നിരത്തിയായിരുന്നു എൻഐഎയുടെ ഇന്നലത്തെ...

പ്രദേശിക ലോക് ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് പ്രാദേശിക ലോക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും രണ്ടും മൂന്നും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ വേണ്ടി മാത്രം സാമ്പത്തിക ഭദ്രതയ്്ക്ക് ആഘാതം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊറോണ വൈസ്...

ഐഎസ് ഭീകരരുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി

കാസർഗോഡ്:  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന ...