പൊട്ടിത്തെറിച്ച സ്‌ഫോടക വസ്തു ജനങ്ങളറിയാതെ നഗരത്തില്‍ കിടന്നത് ആറു വര്‍ഷം; ബെയ്‌റൂട്ടില്‍ സംഭവിച്ചത്?

ബെയ്‌റൂട്ട്: ലൈബനന്‍ തലസ്ഥാന നഗരിയായ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍...

പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യുഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ മുൻ ജലന്ദർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും ചീഫ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു; ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഡി.എം.കെ എം.എല്‍.എ കു കാ സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയ ഇദ്ദേഹത്തിന് കാരണം...

ലെബനനിലെ ബെയറൂട്ട് തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈജിപ്ത്

കെയ്‌റോ: ലെബനനിലെ ബെയറൂട്ട് തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈജിപ്ത്. ഈജിപ്തിലെ പിരമിഡുകള്‍ക്ക് മേല്‍ ലെബനനന്റെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാണ്. ഈജിപ്ത് ഐക്യദാര്‍ഢ്യമറിയിച്ചത്. ഈജിപ്ത് ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഇതിന്റെ...

രാജസ്ഥാനില്‍ ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ സ്പീക്കര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

ജയ്പൂര്‍: രാജസ്ഥാനില്‍ ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ സ്പീക്കര്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. ബി.ജെ.പി, ബി.എസ്.പി നേതാക്കളുടെ ഹരജിയിലാണ് നടപടി. ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവര്‍, ബി.എസ്.പി ദേശീയ സെക്രട്ടറി സതീഷ് മിശ്ര...

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66  പേര്‍ വിദേശത്ത് നിന്നും  125  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്....

കോവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളില്ലാതെ യുഎസ് ഓപ്പൺ

കോവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളില്ലാതെ യുഎസ് ഓപ്പൺ. റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരടക്കമുള്ള താരങ്ങൾ ടൂർണമെന്റിൽ നിന്നും വിട്ടു നിൽക്കും. ഓഗസ്റ്റ് 31 നാണ് യുഎസ് ഓപ്പൺ ആരംഭിക്കുന്നത്. ലോകത്താകമാനം സാഹചര്യം...

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക്

ന്യുഡൽഹി: മരണമടഞ്ഞ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള  ബിഹാർ സർക്കാറിന്റെ ശുപാർശ  അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.  സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.   സുശാന്തിന്റെ മരണവുമായി...

കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

യുഎഇയിൽ കോവി‍ഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേർ മരിച്ചു

അബുദാബി: യുഎഇയിൽ കോവി‍ഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേർ മരിച്ചു. തുടർച്ചയായി നാല് ദിവസം യുഎഇയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. 254 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 295...