പുതുക്കിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് സംഘടനകള്‍

ന്യൂദല്‍ഹി: പുതുക്കിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സംഘടനകള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണിതെന്നും തങ്ങളുടെ അടുത്ത നീക്കങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുമെന്നുമാണ് ഇവരുടെ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി:  കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ ഇടപെട്ട്  ഹൈക്കോടതി, വിഷയത്തില്‍  ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കൊച്ചി നഗര൦ വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രശ്നത്തില്‍...

ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമാകുന്ന തരത്തില്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമാകുന്ന തരത്തില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്കിന്റെ വാട്‌സാപ്പിനെ കഴിഞ്ഞേ മറ്റ് ആപ്പുകളുള്ളൂ. സൂമിനോട് പൊരുതാന്‍ നിരവധി പേരുമായി ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുള്‍പ്പെടെ വാട്‌സാപ്പ് നിരവധി...

യുഎഇ നിവാസികളെ തിരികെയെത്തിക്കാനായി വിമാന സർവീസ് പുനഃരാരംഭിക്കുന്നു

ദുബായ്: ഈദ് അവധിക്കാലത്ത് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി യുഎഇ നിവാസികളെ തിരികെയെത്തിക്കാനായി വിമാന സർവീസ് പുനഃരാരംഭിക്കുന്നു. ജുലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. വന്ദേ ഭാരത്...

തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ തൊഴിലുടമ സൂക്ഷിക്കുന്നത് മനുഷ്യക്കടത്തായി പരിഗണിക്കും

ജിദ്ദ: തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ തൊഴിലുടമക്ക് സൂക്ഷിക്കാൻ അധികാരമില്ലെന്ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള് ദേശീയ സമിതി വ്യക്തമാക്കി. ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ സൂക്ഷിക്കുന്നത് മനുഷ്യക്കടത്തിൻ്റെ സൂചകമായി കണക്കാക്കുമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു. സൗദിയിൽ...

രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി

ജയ്പൂർ:  രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി... 6 മുന്‍ BSP MLAമാരുടെ കോണ്‍ഗ്രസ്‌ ലയനത്തെ ചോദ്യം ചെയ്ത്  പാര്‍ട്ടി  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി 6 ...

വിദേശത്തെ മികച്ച നൂറ് സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുമതി

വിദേശത്തെ മികച്ച നൂറ് സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുമതി ലഭിക്കും. ഒപ്പം രാജ്യത്തെ സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തി അവയുടെ കേന്ദ്രങ്ങള്‍ വിദേശത്ത് ആരംഭിക്കാനും ശ്രമമുണ്ടാകും. കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന വിദ്യാഭ്യാസ...

മുന്‍കൂര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേര്‍ പിടിയില്‍

മക്ക: മുന്‍കൂര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേരെ സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റുചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ നേരത്തെ നിശ്ചയിച്ച പിഴയടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹജ്ജ് വേളയില്‍ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ....

നിയമസഭാ സമ്മേളനത്തിന്‍റെ തിയതികൂടി പ്രഖ്യാപിച്ചതോടെ എം​എ​ല്‍​എ​മാ​ര്‍ക്ക് വില വര്‍ധിച്ചതായി ഗെ​ഹ്‌​ലോ​ട്ട്

ജയ്പൂര്‍:  സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമസഭാ സമ്മേളനത്തിന്‍റെ  തിയതികൂടി പ്രഖ്യാപിച്ചതോടെ  MLAമാര്‍ക്കും വില വര്‍ധിച്ചതായി  രാജസ്ഥാന്‍ മുഖ്യമന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. നിലവിലെ  ഓഫര്‍ 10-15 കോടി അല്ല, അണ്‍ലിമിറ്റഡ് ആണ്,  കുതിരക്കച്ചവടത്തിലെ വിലയും കൂടിയെന്ന് ...

ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി സൗദി അറേബ്യ

റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി സൗദി അറേബ്യ. ‘ ന്യൂകാസ്റ്റില്‍ യുണൈറ്റഡ് കമ്മ്യൂണിറ്റിയോടുള്ള ആഴത്തിലുള്ള വിലമതിപ്പോടും അതിന്റെ ഫുട്‌ബോള്‍ ക്ലബിന്റെ...