ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു; വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്.
വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5.30 വരെ 53.51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. നോർത്ത് ഈസ്റ്റ്...
എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ...
ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം; രണ്ടാം സ്ഥാനം നോര്‍വേയ്ക്ക്
ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ്...
ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു; വൈകുന്നേരം നാല് മണി വരെ 43% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ഡല്‍ഹി: ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം നാല് മണി വരെ 43% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ മകന്‍ റയ്ഹാന്‍ രാജിവ് വാദ്ര...
ഏപ്രില്‍ രണ്ട് മുതല്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
അയോദ്ധ്യ: രാമക്ഷേത്രനിര്‍മ്മാണത്തില്‍ വെളിപെടുത്തലുമായി രാം ജന്മഭൂമി ന്യാസ് മുതിര്‍ന്ന നേതാവ് മഹന്ത് കമല്‍നയന്‍ ദാസ് രംഗത്ത്.രാമ നവമി നവരാത്രി മുതല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏപ്രില്‍ രണ്ടിന് ആണ് രാമ നവമി...
കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും; പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്ന് കേരള...
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നും പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് സ്ഥിരീകരിച്ചു
രണ്ട് പാര്‍ട്ടികളുടെയും നേതൃയോഗം...
പ്രണവിനെ തേടി മോഹന്‍ലാല്‍ എത്തി
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാൽകൊണ്ട് സെൽഫിയെദുക്കുകയും ചെയ്തതോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആലത്തൂര്‍ സ്വദേശി പ്രണവ്.
റിയാലിറ്റി ഷോകളില്‍ നിന്നും മറ്റുമടക്കം താന്‍ സമ്പാദിച്ച പണം മുഖ്യമന്ത്രിയ്ക്ക്...
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തിൽ രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും നടത്തിയ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം അഗ്യൂറോ സ്വന്തമാക്കി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ സ്വന്തമാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശതാരമെന്ന...
ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.
ആദ്യമായി ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുൻപിറങ്ങിയ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ' ഇരുവരും വേഷമിട്ടിരുന്നെങ്കിലും ദിലീപ്...







































