ഒരു ജില്ലയിൽ മാത്രം 79 സ്കൂളുകളിൽ ക്രമക്കേടു കണ്ടെത്തി; തലയെണ്ണലിൽ തലസ്ഥാനത്തെ സ്കൂളിൽ 100 വിദ്യാർഥികളെ ‘കാൺമാനില്ല’
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിവസം നൽകിയ പത്താം ക്ലാസ് വിദ്യാർഥികളുടെ എണ്ണത്തെക്കാൾ കാര്യമായ കുറവ് ഇക്കൊല്ലം എസ്എസ്‍എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടെന്നു വിദ്യാഭ്യാസ വകുപ്പിന്റെ...
ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
കട്ടപ്പന: ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്‍പതാം മൈൽ സ്വദേശിയും വെള്ളയാംകുടി സ്കൂളിലെ വിദ്യാർഥിയുമായ അലൻ ടോമിയാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് സുഹൃത്തിനൊപ്പം ജലാശയത്തിൽ കുളിക്കുന്നതിനിടെ അലനെ കാണാതായത്. ഞായറാഴ്ച...
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്
അബുദാബി: കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമം ലംഘിച്ചു സമാന്തര ടാക്സി സർവീസ് നടത്തിയ 3,376 സ്വകാര്യ വാഹനങ്ങൾ...
ആരോഗ്യ സംരക്ഷണത്തിന് കാബേജിലെ ജ്യൂസ്
സ്വാഭാവികമായും മികച്ച ആരോഗ്യവും ആകർഷകമായ രൂപവും എങ്ങനെ നേടാമെന്ന് നിങ്ങൾ വളരെക്കാലമായി ചിന്തിക്കുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കാബേജ് ജ്യൂസ് ഉൾപ്പെടുത്തുക, കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സ്വയം മാറ്റങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. ലയിക്കാത്ത...
ഗാല്‍വേയിൽ Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 (...
ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) രാവിലെ 10 മണി...
തായ്‌ലന്‍ഡിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി
ബാങ്കോക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തിയ 32കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തോമ്മയെ തായ് സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു....
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ അന്തരിച്ചു.
പാലക്കാട്: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ (93) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റപ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ എറണാകുളത്തെ...
5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ
മക്ക: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്.
സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് തീര്‍ത്ഥാടനം...
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 803 ആയി
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 803 ആയി. ശനിയാഴ്ച മാത്രം 81 പേര് മരിച്ചു. 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2003ലെ സാര്‍സ് ബാധയേറ്റുള്ള മരണത്തേക്കാള്‍ കൂടുതലാണിത്. കൊറോണയെ...
യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി
ബർലിൻ: ഹെൻസിങ്കിയിൽ യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി (90 മില്യൻ യൂറോ) യുടെ ജാക്ക്പോട്ടിന് അവകാശിയായി.പേര് വെളിപ്പെടുത്താത്ത ഇയാൾ ജർമനിയിലെ നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിൽ നിന്നുള്ള ആളാണെന്ന് ലോട്ടോ...







































