കേരള ബജറ്റ് 2020; പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 30 കോടിയിൽ നിന്ന് 90 കോടി രൂപയായി ഉയർത്തി
പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് ഇത് 30 കോടിയായിരുന്നു.
പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും.
വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി...
കേരളാ ബജറ്റിന്‍റെ അവതരണം കഴിഞ്ഞപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബജറ്റിന്‍റെ കവര്‍ ഫോട്ടോ
കേരളാ ബജറ്റിന്‍റെ അവതരണം കഴിഞ്ഞപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബജറ്റിലെ വിഷയങ്ങള്‍ അല്ല മറിച്ച് ബജറ്റിന്‍റെ കവര്‍ ഫോട്ടോയാണ്.
ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് കവര്‍ ചിത്രമാക്കിയത് മഹാത്മാഗാന്ധിയേയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി...
വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രതികരണങ്ങള്‍
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണസംരഭമായ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രതികരണങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രം ഫെബ്രുവരി ഏഴിനാണ് തിയറ്ററുകളിലെത്തിയത്.
മികച്ച കുടുംബചിത്രമാണെന്നാണ് കാഴ്ചക്കാരുടെ ആദ്യപ്രതികരണങ്ങള്‍....
ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ശിവസേന
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ശിവസേന. വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയതിന് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശംസിക്കണമായിരുന്നുവെന്നും മഹാരാഷ്ട്ര ഭരണകക്ഷി...
ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു; ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നൽകില്ലെന്ന് ഒമാൻ
മസ്ക്കറ്റ്: ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നൽകില്ലെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലവധി പൂർത്തിയാകുമ്പോൾ സ്വന്തം...
‘എനിക്ക് ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പെത്തെത്തിക്കണം’; യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരി ബാലാദേവി
ഇന്ത്യയുടെ ടോപ് സ്‌കോററും ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ബാലാദേവി മൈതാനത്ത് ഒരു പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ്. യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയാണ് മണിപ്പൂരുകാരിയായ ബാലാ ദേവി. ഇന്ത്യയെ...
ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി കൊറോണ വൈറസ്
യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.
മുന്‍പ്, 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കപ്പല്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്....
ദല്‍ഹിയിലെ ജാഫ്രാബാദില്‍ വെടിവെപ്പ്
ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ദല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്.
ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്നെ് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്കിലെത്തിയ സംഘത്തെ...
നിര്‍ഭയ കേസ്; കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ലേയ്ക്ക് മാറ്റി
ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ലേയ്ക്ക് മാറ്റി.
ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേന്ദ്ര...
സംസ്ഥാന ബജറ്റ് 2020; നികുതി വര്‍ധിപ്പിച്ചു, കാറുകളുടെയും ബൈക്കുകളുടെയും വില കൂടും
തിരുവനന്തപുരം: നികുതി വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ കാറുകളുടെയും ബൈക്കുകളുടെയും വില കൂടും. രണ്ട് ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ...







































