മലയാളികളെ ലക്ഷ്യമിട്ട് തൊഴിൽ തട്ടിപ്പ് സംഘം;അയർലണ്ടിൽ ഫ്രൂട്ട് പാക്കിംഗിൽ തൊഴിൽ വാഗ്ദാനം

യുവാക്കളെ പ്രത്യേകിച്ച് മലയാളികളെ ലക്ഷ്യമിട്ട് വൻതൊഴിൽ തട്ടിപ്പ് സംഘം സജീവം. അയർലൻഡിൽ ഫ്രൂട്ട് പാക്കിംഗ് മേഖലയിൽ ആകർഷകമായ ശമ്പളത്തോടുകൂടിയുള്ള ജോലിയാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. Berry Clone എന്ന പേരിലുള്ള...

‘മരിയൻ ഉടമ്പടി ധ്യാനം 2023 ‘ ഓഗസ്റ്റ് 18 മുതൽ 20 വരെ ലിമെറിക്കിൽ നടക്കും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിൾ കൺവെൻഷൻ 'ഈ വർഷം 2023 ഓഗസ്റ്റ്  18, 19, 20 (വെള്ളി ,ശനി...

Accentureൽ കൂട്ടപ്പിരിച്ചുവിടൽ;അയർലണ്ടിൽ 400 തൊഴിലാളികളെ വെട്ടികുറയ്ക്കും

അയർലണ്ടിൽ 400 ഓളം ഐറിഷ് ജീവനക്കാരെ പിരിച്ചുവിടുന്നതായി കൺസൾട്ടിംഗ് സ്ഥാപനമായ ആക്‌സെഞ്ചർ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 19,000 തൊഴിലാളികളെ, അല്ലേങ്കിൽ ജീവനക്കാരുടെ 2.5 ശതമാനം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. ആമസോൺ, ഇൻഡീഡ്, ഐറിഷ് സ്ഥാപനമായ...

“തീപ്പൊരി ബെന്നി” ആരംഭിച്ചു

വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നിഈ...

ബിസിനസ് / ടൂറിസ്റ്റ് വിസയിൽ യുഎസിൽ തൊഴിൽ തേടാം

യുഎസിൽ ബിസിനസ്/ ടൂറിസ്റ്റ് വീസയിൽ (ബി1, ബി2) എത്തുന്നവർക്കു പുതിയ ജോലിക്ക് അപേക്ഷിക്കാനും അഭിമുഖത്തിൽ പങ്കെടുക്കാനും അനുമതി. ജോലി ലഭിച്ചാൽ, ചേരും മുൻപ് തൊഴിൽ വീസയിലേക്കു മാറണം. ബി 1 വീസ ഹ്രസ്വകാല...

റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി അനുവദിച്ച് സർക്കാർ; തുക കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി

റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ, റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ...

നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന് -പി പി ചെറിയാൻ

ഒക്കലഹോമ :വടക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റിയിലെ  വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകൾക്കായി ക്യാൻഡിൽ  ലൈറ്റ് വിജിൽ ഇന്ന് വ്യാഴാഴ്ച (മാർച്ച് 23 ) സംഘടിപ്പിക്കുന്നുരാവിലെ വെള്ളത്തിൽ സഹോദരങ്ങളായ ലോക്ക്ലിൻ, ലോറെലി...

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിൽ ചാടിയതായി ഷെറിഫ് ഓഫീസ് -പി പി ചെറിയാൻ

വിർജീനിയ:വിർജീനിയ ന്യൂപോർട്ട് ന്യൂസിലെ ജയിൽ അനെക്സിൽ നിന്ന് ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഭിത്തിയിൽ അറ ഉണ്ടാക്കി ഓടിപ്പോയ രണ്ടു തടവുകാരെ മണിക്കൂറുകൾക്കകം ഐഎച്ച്ഒപി റെറ്റോറന്റിൽ യിൽ വെച്ച്പിടിക്കൂടിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു, രണ്ട് അന്തേവാസികൾ...

ഹൂസ്റ്റണിൽ ‘ഹോപ്’ന്റെ നേതൃത്വത്തിൽ “പ്രൊഫ.ഗോപിനാഥ് മുതുകാടിനൊപ്പം” പ്രത്യേക പരിപാടി മാർച്ച് 24ന്

ഹൂസ്റ്റൺ: ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു. അടുത്ത കാലത്ത് പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു...

ഭക്ഷ്യ ഉൽപന്നങ്ങൾക്ക് 6.2 ശതമാനം വില ഉയർന്നു; പാലുൽപ്പന്നങ്ങൾക്ക് 23.8%, മത്സ്യം, പഴം, പച്ചക്കറി എന്നിവയയ്ക്ക് 18.2%...

ഈ വർഷം ഫെബ്രുവരി വരെയുള്ള 12 മാസങ്ങളിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദക വിലയിൽ 6.2% വർധനയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പാലുൽപ്പന്നങ്ങളുടെ ഉൽപാദക വില വാർഷികാടിസ്ഥാനത്തിൽ 23.8% ഉയർന്നതായി...