‘അയൽവാസിയുടെ വീട്ടിലേക്ക് സിസിടിവി ക്യാമറകൾ വേണ്ട’; സുരക്ഷയുടെ പേരിൽ എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി

സുരക്ഷയുടെപേരിൽ സി.സി.ടി.വി. ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക് എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സി.സി.ടി.വി. ക്യാമറവെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ആവശ്യപ്പെട്ടു. അയൽവാസിവെച്ച സി.സി.ടി.വി. ക്യാമറയുടെ...

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം പൊതുധാരണ

ഡൽഹി : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം പൊതു ധാരണ. യാത്രയിൽ സി പി എം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിർത്തു.യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചു എന്നാണ് വിമർശനം സിപിഐ പങ്കെടുക്കാൻ...

യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചു

സ്മാർട്ട് സേവനങ്ങൾക്കുള്ള ഫീസ് 100 ദിർഹം (2215 രൂപ) വർധിപ്പിച്ചതോടെ യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ചെലവേറി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി)...

വനിതാ താരങ്ങളുടെ ലൈംഗികാരോപണം; റെസ്ലിങ്ങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കും

റെസ്ലിങ്ങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കും. വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉയർത്തി സമരം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവെച്ചേക്കുമെന്ന സൂചന ഉയരുന്നത്. 24 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന്...

ആമസോൺ പിരിച്ചുവിടൽ ആരംഭിച്ചു; 2,300 ജീവനക്കാർക്ക് നോട്ടീസ്

ആമസോൺ പിരിച്ചുവിടൽ ആരംഭിച്ചു. ഏകദേശം 2,300 ജീവനക്കാർക്ക് ഇത് സംബന്ധിച്ച നോട്ടീസ് കമ്പനി നൽകി. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്...

പൊതുമധ്യത്തിൽ അധിക്ഷേപിച്ചെന്ന സഹതാരത്തിന്റെ പരാതി: ബോളിവുഡ് താരം രാഖി സാവന്ത് അറസ്റ്റിൽ

ബോളിവുഡ് താരം രാഖി സാവന്ത് അറസ്റ്റിൽ. പൊതുമധ്യത്തിൽ അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി സഹതാരം ഷെർലിൻ ചോപ്ര നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് അംബോലി പൊലീസ് രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2022ലാണ് രാഖിക്കെതിരെ ഷെർലിൻ പരാതി...

ആർഗോസ് ഐറിഷ് സ്റ്റോറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 400-ലധികം ജോലികൾ നഷ്ടപ്പെടും

അയർലണ്ടിലെ മുഴുവൻ റീട്ടെയിൽ പ്രവർത്തനവും അവസാനിപ്പിക്കുമെന്ന് ആർഗോസ് അറിയിച്ചതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ മാൻഡേറ്റ് അറിയിച്ചു. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 40-ൽ താഴെ ആർഗോസ് സ്റ്റോറുകൾ മാത്രമാണുള്ളത്. ആർഗോസ് പ്രവർത്തനം പൂർണമായും...

അയർലണ്ടിൽ സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റ് ഗ്രാന്റുകൾ ലഭിക്കും.

അയർലണ്ടി ലുടനീളമുള്ള സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഈ മാസം അവസാനം മുതൽ വൈദ്യുത വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാർ ഗ്രാന്റുകൾ ലഭിക്കും. ഇന്ന് ആരംഭിക്കുന്ന പുതിയ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യ...

അയർലൻഡ്, ബ്രിട്ടീഷ് ലൈസൻസുകൾ ഉള്ളവർക്ക് ഇനി യുഎഇയിൽ സ്വന്തം ലൈസൻസിൽ വാഹനമോടിക്കാം

44 രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് സ്വന്തം നാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ ഇനി യു.എ.ഇയില്‍ വാഹനമോടിക്കാം. എസ്തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ,...

ഡെബിറ്റ് കാർഡ് ഉള്ളവരാണോ നിങ്ങൾ? 10 ലക്ഷത്തിന്റെ സൗജന്യ അപകട ഇൻഷുറൻസ് നിങ്ങൾക്കും ലഭിക്കും

കുറഞ്ഞത് ഒരു ഡെബിറ്റ്/എ. ടി. എം കാർഡ് കൈവശം ഉള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇതുവരെ നമ്മൾ ശ്രദ്ധിക്കാത്ത ഒരു പ്രയോജനം കൂടി എടിഎം കാർഡുകൾക്കുണ്ട്. എടിഎം കാർഡുകൾ ബാങ്കുകൾ അനുവദിക്കുമ്പോൾ തന്നെ...