gnn24x7

ഹൂസ്റ്റണിൽ നിര്യാതനായ മാത്യു ചെറിയാൻ തെക്കേക്കരയുടെ സംസ്‍കാരം വെള്ളിയാഴ്ച

0
385
gnn24x7

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ  ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി – 68 വയസ്സ്) യുടെ  പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 ന്   വെള്ളിയാഴ്ച  ഹൂസ്റ്റണിൽ നടക്കും. ഭാര്യ ബ്രിഡ്‌ജെറ്റ് ചെറിയാൻ

മക്കൾ. ആന്റണി ചെറിയാൻ, റോസ് ചെറിയാൻ
മരുമക്കൾ : ശാലിനി ചെറിയാൻ, ജസ്റ്റിൻ ജോസഫ്  
കൊച്ചു മകൻ : ജെയിംസ് ചെറിയാൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ  21 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489) ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 1:30 ന് (12800, Westheimer Rd, Houston  TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

റിപ്പോർട്ട്: ജീമോൻ റാന്നി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here