gnn24x7

കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ക​​​രോ​​​ലി​​​സ് സ്കി​​​ൻ​​​കി​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി

0
642
gnn24x7

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ക​​​രോ​​​ലി​​​സ് സ്കി​​​ൻ​​​കി​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി. ലി​​​ത്വാ​​​നി​​​യ​​​യി​​​ലെ ടോ​​​പ്പ് ഡി​​​വി​​​ഷ​​​ൻ ക്ല​​​ബാ​​​യ എ​​​ഫ്കെ സു​​​ഡു​​​വ​​​യു​​​ടെ സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ അ​​​നു​​​ഭ​​​വ​​​മു​​​ള്ള​​​യാ​​​ളാ​​​ണ് ക​​​രോ​​​ലി​​​സ്.

കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത് എ​​​നി​​​ക്ക് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​ണ്. ഈ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം എ​​​ന്നെ ഏ​​​ൽ​​​പ്പി​​​ച്ച​​​തി​​​നു ക്ല​​​ബ് മാ​​​നേ​​​ജ്മെ​​​ന്‍റി​​നു ന​​​ന്ദി പ​​​റ​​​യാ​​​ൻ ഞാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു.

ക്ല​​​ബി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​നും കേ​​​ര​​​ള ആ​​​രാ​​​ധ​​​ക​​​രു​​​ടെ അ​​​ഭി​​​നി​​​വേ​​​ശ​​​ത്തി​​​നും ഫു​​​ട്ബോ​​​ളി​​​നോ​​​ടു​​​ള്ള അ​​​വ​​​രു​​​ടെ ഇ​​​ഷ്ട​​​ത്തി​​​നും വി​​​ല​​​ന​​​ൽ​​​കി​​​കൊ​​​ണ്ട്, ന​​​മ്മ​​​ൾ ഒ​​​രു​​​മി​​​ച്ച് ഈ ​​​ക്ല​​​ബ് വ​​​ള​​​ർ​​​ത്തി അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന ഒ​​​രു പാ​​​ര​​​മ്പ​​​ര്യം സൃ​​​ഷ്ടി​​​ക്കും – ക​​​രോ​​​ലി​​​സ് പ​​​റ​​​യു​​​ന്നു.

ടീം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്, സ്കൗ​​​ട്ടിം​​​ഗ്, റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​രോ​​​ലി​​​സി​​​ന്‍റെ മാ​​​ർ​​​ഗ ​നി​​​ർ​​​ദേ​​​ശം സ്വീ​​​ക​​​രി​​​ക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here