9.3 C
Dublin
Monday, November 2, 2026
Home Tags AMMA

Tag: AMMA

അമ്മക്ക് ജിഎസ്ടി നോട്ടീസ്

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാൻ നിർദേശം നൽകി. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ...

അച്ചടക്ക ലംഘനം: ഷമ്മി തിലകനോട് വിശദീകരണം തേടി അമ്മ; സമിതിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് താരം

കൊച്ചി: അച്ചടക്ക ലംഘനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തിൽ കൃത്യമായ മറുപടി നൽകിയെന്ന് താരം പറഞ്ഞു. അച്ചടക്ക സമിതിയ്ക്ക് മുന്നിൽ ഓൺലൈൻ മുഖാന്തരം ഹാജരാകുമെന്നും താരം അറിയിച്ചു. അമ്മയുടെ...

മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകള്‍

കൊച്ചി: മോഹന്‍ലാലിനെ താരസംഘടനയായ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി. ആശ...

പാര്‍വ്വതിയുടെ രാജി അമ്മ സ്വീകരിച്ചു

കൊച്ചി: ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ പാര്‍വ്വതി തിരുവോത്തിന്റെ രാജി നിരുപാധികം സ്വീകരിച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന അടിയന്തിര യോഗത്തിലാണ് പാര്‍വ്വതിയുടെ രാജി നിരുപാധികം സ്വീകരിക്കുവാനുള്ള തീരുമാനമായത്. ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന്...

അമ്മയെ ഉപേക്ഷിച്ച് നടി പാർവതി

കൊച്ചി : അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് അമ്മ സംഘടനയിൽ നിന്നും രാജി വെച്ചു. മുൻപ് യുവനടിയുടെ ലൈംഗിക പീഡനത്തെ അക്രമത്തെ തുടർന്ന് മറ്റു...

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വിൽപ്പനയിൽനിന്ന് പിൻവലിച്ചു. നവംബർ 2 തിങ്കളാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യസുരക്ഷ...