15.5 C
Dublin
Friday, September 11, 2026
Home Tags Covid infection

Tag: covid infection

അയര്‍ലണ്ടിലെ ഡോണഗലില്‍ ഇന്നുമുതല്‍ ലെവല്‍-3 കോവിഡ് നിയന്ത്രണങ്ങള്‍

അയര്‍ലണ്ടില്‍ 326 പുതിയ കോവിഡ് രോഗികള്‍ഇന്ന് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല അയര്‍ലണ്ട്: ഇന്ന് 326 പുതിയ കോവിഡ്-19 രോഗികള്‍ കൂടെ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ...

ഡബ്ലിനില്‍ കോവിഡ് ഉയരുന്നു: കൂടുതല്‍ ശ്രദ്ധ അത്യാവശ്യം

ഡബ്ലിന്‍: കോവിഡ്-19 കൂടുന്ന സാഹചര്യത്തില്‍, തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ശ്രദ്ധയും കര്‍ശനമാക്കണമെന്ന് ജനങ്ങളോട് അധികാരികള്‍ പ്രസ്താവിച്ചു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 326 കോവിഡ് രോഗികള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്....

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് അംഗ ഡി കോമഡി ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞു. ഈമാസം തുടക്കത്തിൽ അദ്ദേഹത്തിന് കോവിഡ പോസിറ്റീവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങൾ കൂടുതലായിട്ട് കാണിച്ചിരുന്നില്ല.65 വയസ്സുണ്ടായിരുന്ന മന്ത്രി കർണാടകയിലെ ബേൽഗാവിയിൽ നിന്നാണ്...

42 ഓളം സീരിയൽ താരങ്ങൾക്ക് കോവിഡ് : സീരിയൽ ഷൂട്ടിംഗ് നിർത്തുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗൺ ഇളവ് ശേഷം വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. തുടർന്ന് വളരെ സജീവമായി പല പല ഭാഗങ്ങളിൽ ഷൂട്ടിംഗ് തകൃതിയിൽ നടന്നുവരികയായിരുന്നു. എന്നാൽ വിവിധ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ...

കേരളത്തില്‍ ആദ്യമായി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് (കെ.ബി.എം. ആശുപത്രി) ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലി നഗര്‍ പാംവ്യൂവില്‍ ഡോ.എം.എസ്. ആബ്ദീന്‍ (73) ആണ്...

കോവിഡ്: രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമന്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമതായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിത്തിന്റെ പ്രസ്താവനയിലാണ് ഇത് സ്ഥിരീകരിക്കപെട്ടത്. കണക്കുപ്രകാരം രാജ്യത്ത് ഏതാണ്ട് 42,08,431 പേര്‍ക്കാണ് രോഗം ഭേദമായത്....

കോവിഡ് വന്നുപോയവർക്ക് വീണ്ടും രോഗം വന്നു : അപൂർവ്വമാണെന്ന് ഡോക്ടർമാർ

നോയിഡ : നോയ്ഡയിലെ ഒരു ആശുപത്രിയിലാണ് ആണ് രോഗം ബാധിച്ച മുക്തരായ രോഗികൾക്ക് വീണ്ടും കോവിഡ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ് അണുബാധ...

ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് അഞ്ച് വാക്‌സിനേഷന്റെ വിതരണത്തിനും പരീക്ഷണത്തിനുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം...

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച ആരംഭിച്ചു. രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥനാഥ്...