18.1 C
Dublin
Monday, May 6, 2024
Home Tags Covid infection

Tag: covid infection

കോവിഡ് മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞു : കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാലഞ്ചു മാസങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടാഴ്ചകളിലായി വ്യാപന തോത് കുറഞ്ഞത് വലിയ പ്രതീക്ഷകള്‍ നല്‍കിയതിന് പുറമെ, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റ രൂക്ഷമായ സമയം കഴിഞ്ഞുവെന്ന...

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു : വാക്‌സിന്‍ ആദ്യഘട്ടം 30 കോടി പേര്‍ക്ക് ലഭ്യമാവും

ന്യൂഡല്‍ഹി: ഒന്നരമാസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ കുറഞ്ഞു കാണുന്നത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി പ്രസ്താവിച്ചു. എന്നാല്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും കോവിഡ് പൂര്‍ണ്ണമായി പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള ധാരണകളൊന്നും...

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ...

വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...

കേരളത്തിൽ ഇന്ന് 8553 പേർക്ക്കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വീണ്ടും കോവിസ് രോഗികൾ 8000 കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള ശരാശരി കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരത്തിനും എട്ടായിരത്തിനും ഇടയിൽ ആണ് . ഈ ശരാശരി കോവിഡ് രോഗികളുടെ...

ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേര്‍ക്ക് രോഗമുക്തി – രോഗബാധിതരുടെ നിരക്ക്...

തിരുവനന്തപുരം : ദിവസേന എന്ന രീതിയിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് തീവ്രമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു എങ്കിലും ഇന്ന് 9258 പേർ...

അയര്‍ലണ്ടില്‍ 11 പ്രദേശികസ്ഥലങ്ങളില്‍ കോവിഡ് 19 ഉയര്‍ന്നു തന്നെ

അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം കോവിഡ് നിരക്കുകള്‍ കാണപ്പെട്ടത്. ഈ...

ഡോണാള്‍ ട്രംപിനും ഭാര്യയ്ക്കും കോവിഡ്-19 പോസിറ്റീവ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി മെലാനിയ ട്രംപിനും കോവിഡ് 19 പോസിറ്റീവ് ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് തങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതെന്നാണ് അദ്ദേഹം...

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് ബാധിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിനെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാൽ മറ്റു രോഗികളെ പോലെ അദ്ദേഹത്തിന് യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ല. പാർലമെൻറ് സമ്മേളനത്തിന് മുമ്പ്...

കേരളത്തില്‍ കോവിഡ് രൂക്ഷമാവുന്നു ഇന്ന് മാത്രം 7354 പേര്‍ രോഗികള്‍

തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000 പുതിയ രോഗികള്‍. 24 മണിക്കൂറില്‍...

വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു; K S CHITHRA LIVE IN CONCERT നവംബർ...

ഈ കേരളപ്പിറവി ദിനം അയർലണ്ട് മലയാളികൾക്ക് ഗൃഹാതുര സംഗീതത്തിന്റെ ഓർമപ്പുതുക്കാൻ അവരമൊരുങ്ങുന്നു. നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയുടെ മധുര സ്വരം നിങ്ങൾക്കരികിലേക്ക് എത്തുന്നു. GUIDANCE PLUSEDUCATIONAL SERVICES ഒരുക്കുന്ന...