15.6 C
Dublin
Wednesday, April 29, 2026
Home Tags Covid infection

Tag: covid infection

ദുബായ് യാത്രയ്ക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധം

ദുബായ്: കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം 72 മണിക്കൂര്‍ മുന്‍പ് നടത്തിയ...

കോവിഷീല്‍ഡ് കൊച്ചിയിലെത്തി

കൊച്ചി: അങ്ങിനെ കേരളം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ കേരളത്തിന്റെ മണ്ണ് തൊട്ടു. ഒരു നൂറായിരം പ്രതീക്ഷകളോടെയാണ് കേരളം വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ഞെട്ടിവിറപ്പിച്ച്, തകര്‍ത്തെറിഞ്ഞ കോവിഡ് വൈറസിനെ നിലം പരിശാക്കാന്‍...

കോവിഡ് വാക്‌സിന്‍ ആദ്യം 13,000 പേര്‍ക്ക്

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ 16 മുതല്‍ കേരള സംസ്ഥാനത്ത് വിതരണം ആരംഭിക്കുകയാണ്. കണക്കുകള്‍ പ്രകാരം ആദ്യത്തെ 13,000 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പു നടത്തുന്നത്. കേരളത്തില്‍ മുഴുവന്‍ 133 കേന്ദ്രങ്ങളിലായാണ് കോവിഡ് വാക്‌സിന്‍...

ആന്ധ്രയില്‍ കണ്ടെത്തിയ കൊറോണ വകഭേദം പ്രതിരോധശേഷിയെ മറികടക്കാന്‍ സാധ്യതയുള്ളവ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വീണ്ടും മനുഷ്യരില്‍ പുതിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ പുതിയ വകഭേദം പരന്നു തുടങ്ങിയതും അന്താരാഷ്ട്ര രാജ്യങ്ങളെല്ലാം ബ്രിട്ടണില്‍ നിന്നുള്ള യാത്രകളെ നിരോധിച്ചതും പുതിയ ജനിതക വൈകല്ല്യം...

നവംബര്‍ 25 മുതല്‍ ഇന്ത്യയിലെത്തിയഎല്ലാ ബ്രിട്ടണ്‍ യാത്രക്കാര്‍ക്കും കോവിഡ്‌ടെസ്റ്റ്

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ ബ്രിട്ടണില്‍ വ്യാപരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ഡിസംബര്‍ 30 വരെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞ ബ്രിട്ടണില്‍ നിന്നും വന്നവര്‍ക്ക്...

F.D.A. ഉപദേശക പാനല്‍ ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കി

ബ്രിട്ടണ്‍: ഇപ്പോള്‍ ബ്രിട്ടണില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഫൈസറിന്റെ കോവിഡ്-19 വാക്‌സിനേഷന്‍ അതിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോയി എന്നുവേണമെങ്കില്‍ പറയാം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിനേഷന് ഔദ്യോഗികമായി അംഗീകാരം നല്‍കി....

മുന്‍ മേയറും ട്രംപിന്റെ പ്രചാരണ അഭിഭാഷകനുമായ റുഡോള്‍ഫ് ഗിയൂലിയാനിക്ക് കോവിഡ് ബാധിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ, പ്രചാരണ അഭിഭാഷകനുമായിരുന്ന റുഡോള്‍ഫ് ഡബ്ല്യു. ഗിലിയാനി കൊറോണ വൈറസിന് പോസിറ്റീവ് ആയതായി ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഗിയൂലിയാനിയെ...

ഐറിഷ് കമ്പനി തകര്‍പ്പന്‍ കോവിഡ് സ്‌പ്രേ വികസിപ്പിക്കുന്നു : പരിപൂര്‍ണ്ണ പരിരക്ഷ ഇത് വാഗ്ദാനം...

അയര്‍ലണ്ട്: കോവിഡ് പ്രതിരോധം പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ പ്രതിരോധ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഐറിഷ് മെഡിക്കല്‍ ടെക്‌നോളജി കമ്പനി, കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മുഖാവരണങ്ങള്‍ക്കായി ഒരു സ്‌പ്രേ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കോവിഡ്...

അമേരിക്കയില്‍ കോവിഡ് അതിരൂക്ഷമാവുന്നു : 20 സംസ്ഥാനങ്ങളില്‍ അതിവ്യാപനം

ചിക്കാഗോ: 282 ദിവസം മുമ്പ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ആദ്യമായി കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വ്യാഴാഴ്ച മൊത്തം ഒമ്പത് ദശലക്ഷം അണുബാധകളെ മറികടന്നു. കഴിഞ്ഞ ആഴ്ചയില്‍ അര ദശലക്ഷത്തിലധികം...

അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 : ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍

ഡബ്ലിന്‍: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 പ്രാബല്ല്യത്തില്‍ വന്നു. ഇതെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചയിലേക്ക് ആണ് ഇപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ അത് രോഗവ്യാപനം നിയന്ത്രണത്തില്‍ വരികയാണെങ്കില്‍...

കോളേജ് വിദ്യാർത്ഥികൾക്ക് CAO അപേക്ഷ നൽകാൻ അവസാന അവസരം

കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 1 ആയിരുന്നു. ...