Tag: dublin
പത്ത് വർഷം പഴക്കമുള്ള ടാക്സികൾ മാറ്റിസ്ഥാപിക്കണം; 5000ലധികം ഡ്രൈവർമാർക്ക് ജോലി നഷ്ടമാകും..
ടാക്സി ഡ്രൈവർമാർക്കായി നടപ്പിലാക്കുന്ന "10 year rule" നിലവിൽ വരുന്നു. നിയമപ്രകാരം ടാക്സി വാഹനങ്ങൾക്ക് പത്ത് വർഷം പഴക്കമുണ്ടെങ്കിൽ അവ മാറ്റിസ്ഥാപിക്കണം. അടുത്ത വർഷത്തിൽ ഏകദേശം 4,000 ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനം മികച്ച...
ഡബ്ലിൻ വിമാനത്താവളത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത 3,000 ബാഗുകൾ വെയർഹൗസിലേക്ക് മാറ്റി
പ്രധാന ബാഗേജ് ഹാളിൽ നിന്ന് ബാഗുകൾ സ്വോർഡ്സ് ഏരിയയിലെ സ്ഥലത്തേക്ക് മാറ്റിയതായി വ്യോമയാന മന്ത്രി Hildegarde Naughton പറഞ്ഞു. ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലം യാത്രക്കാർക്ക് സൗകര്യപ്രദമാണ്, ധാരാളം പാർക്കിംഗ് സൗകര്യവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്....
സമ്മർ സീസൺ ആഘോഷിക്കാൻ ഡബ്ലിനിലെ മികച്ച ബീച്ചുകളെ കുറിച്ച് അറിയാം…
പോർട്ട്‌മാർനോക്കിലെ വെൽവെറ്റ് സ്‌ട്രാൻഡ് മുതൽ കില്ലിനി വരെ കൗണ്ടിയിലെമ്പാടും ചിതറിക്കിടക്കുന്ന മികച്ച ഡബ്ലിൻ ബീച്ചുകൾ കാണാം. സമ്മർ അടിപൊളിയാക്കാൻ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഡബ്ലിനിലെ മികച്ച ബീച്ചുകളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ…
വെൽവെറ്റ് സ്ട്രാൻഡ്,...
ഡബ്ലിൻ സിറ്റിയിൽ പുതിയ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം വരുന്നു
ഡബ്ലിൻ: വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം ഡബ്ലിൻ നഗരത്തിൽ പുതിയ സൗജന്യ പൊതു വൈഫൈ സംവിധാനം ഒരുങ്ങുന്നു.
വയർലെസ് ബ്രോഡ്‌ബാൻഡ് അലയൻസ് (WBA) Bernardo Square, Dame Street, സിറ്റി കൗൺസിലിന്റെ Amphitheatre എന്നിവിടങ്ങളിൽ പരീക്ഷണങ്ങൾ...
നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് സർവീസുകൾ കൂടി
ഡബ്ലിൻ: നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ലഭിക്കുന്നു. അവയിലൊന്ന് 24 മണിക്കൂറും സർവീസ് നടത്തുന്നതാണ്. Go-Ahead Irelandന്റെ N6 റൂട്ട് Beaumont Hospital വഴി Finglasനെയും Howth Junctionനെയും...
അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം; ഡബ്ലിൻ എയർപോർട്ടിലെ ഫ്ലൈറ്റുകൾ 20 മിനുട്ടോളം പിടിച്ചിട്ടു
ഡബ്ലിൻ: അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം നിമിത്തം വിമാനങ്ങൾ 20 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കാൻ നിർബന്ധിതരായി എന്ന് ഡബ്ലിൻ എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ ഞായറാഴ്ച വിമാനങ്ങൾ 20 മിനിറ്റ് നേരത്തേക്ക് നിലത്തിറക്കിയിരുന്നു....
ഡബ്ലിൻ എയർപോർട്ടിൽ വരും ആഴ്ചകളിലും നീണ്ട ക്യൂ കാണപ്പെടും
ഡബ്ലിൻ: ജീവനക്കാരുടെ അഭാവം മൂലം വരും ദിവസങ്ങളിലും ആഴ്‌ചകളിലും സുരക്ഷാ സ്ക്രീനിംഗിനായി ക്യൂ പ്രതീക്ഷിക്കണമെന്ന് ഡബ്ലിൻ എയർപോർട്ട് യാത്രക്കാരോട് നിർദ്ദേശിച്ചു. വാരാന്ത്യത്തിൽ ടെർമിനൽ 1ലും ടെർമിനൽ 2ലും നീണ്ട കാലതാമസം നേരിടുന്നതായി സോഷ്യൽ...
കോവിഡ് ബൂസ്റ്റർ ഇനിയും ലഭ്യമാകാത്ത കൗമാരക്കാരുള്ള കുടുംബങ്ങൾ യാത്രാക്ലേശം നേരിടുന്നു
അയർലണ്ട്: 12-നും 15-നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒരു ബൂസ്റ്റർ പ്രോഗ്രാം ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്തതിനാൽ കൗമാരക്കാരുള്ള കുടുംബങ്ങൾ ഈ വേനൽക്കാലത്ത് യാത്രാക്ലേശം നേരിടുന്നു. ഈ പ്രായത്തിലുള്ള കൗമാരക്കാർ അവരുടെ EU ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ...
ഡബ്ലിൻ ബിൽഡ് ടു റെൻറ് അപ്പാർട്ടുമെന്റുകളുടെ നിർമ്മാണത്തിന് നിർദ്ദേശിച്ച നിയന്ത്രണങ്ങൾ
ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പുതിയ വികസന പദ്ധതിയുടെ ഭാഗമായി ബിൽഡ് ടു റെന്റ് അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ നിർമ്മാണത്തിന് നിയന്ത്രണങ്ങൾ നിർദ്ദേശിക്കപ്പെട്ടു. 2028 വരെ 40,000 പുതിയ ഹൗസിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന...
’A Quiz On Everything About India’; ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഡബ്ലിനിലെ...
അയർലണ്ട്: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അയർലണ്ടിൽ താമസിക്കുന്ന 16-35 വയസിനിടയിലുള്ള ഇന്ത്യൻ സുഹൃത്തുക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
’A Quiz On Everything About...








































