Tag: Ireland
അയർലൻഡ് മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ; ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണർ ആയി സർക്കാർ...
അയർലണ്ടിലെ മലയാളി സമൂഹത്തിന് വീണ്ടും ഐറിഷ് സർക്കാരിന്റെ ആദരം. സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണറായി ജസ്റ്റിസ് മിനിസ്റ്റർ സൈമൺ ഹാരിസ് നിയമിച്ചു....
ഈയാഴ്ച അയർലൻഡ് വീണ്ടും തണുപ്പിലേക്ക്; ഒറ്റരാത്രികൊണ്ട് കാലാവസ്ഥ മാറിമറിയും
ഡബ്ലിൻ: ഈയാഴ്ചയിൽ അയർലൻഡിൽ വീണ്ടും തണുപ്പെത്തുമെന്ന് മെറ്റ് ഏറാൻ പ്രവചനം. മേഘാവൃതവും മൂടിക്കെട്ടിയതുമായ അന്തരീക്ഷമായിരിക്കും ഇന്ന് രാത്രിയിലെതെന്നും മെറ്റ് ഏറാൻ വിശദീകരിച്ചു. അൾസ്റ്ററിലെയും കൊണക്റ്റിലെയും കൗണ്ടികളിൽ ചെറിയ തോതിൽ മഴയ്ക്കും ചാറ്റൽമഴയ്ക്കും ഇന്ന്സാധ്യതയുണ്ട്....
അയർലണ്ടിൽ ആരോഗ്യ മേഖലയിൽ അതിക്രമങ്ങൾ പെരുകുന്നു; സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ പുറത്തുവന്നു
ഡബ്ലിൻ: അയർലണ്ടിൽ നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമെതിരെ അതിക്രമങ്ങൾ പെരുകുന്നത് സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ. അക്രമണമുണ്ടായാൽ പരാതിപ്പെടാൻ പോലും കഴിയാതെ എല്ലാം നഴ്സുമാർ സഹിക്കുകയാണ് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ പുനരവലോകനം...
അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ വർഷംതോറും 40,000 പുതിയ വീടുകൾ വേണം
ഡബ്ലിലൻ : വർഷംതോറും 40,000 പുതിയ വീടുകൾ നിർമ്മിച്ചാൽ മാത്രമേ വരും വർഷങ്ങളിൽ അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്ന് ഇനീഷ്യേറ്റീവ് അയർലണ്ടിന്റെ വാർഷിക ഭവന റിപ്പോർട്ട്. നിലവിലെ സ്ഥിതി നിലനിർത്താനും വിതരണത്തിലെ നിലവിലുള്ള...
പുതുവർഷം കെങ്കേമമായി വരവേറ്റ് അയർലണ്ട്
ഡബ്ലിൻ : പുതുവർഷപ്പുലരിയെ ആഘോഷമാക്കി അയർലണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ 2023നെ വരവേൽക്കുന്നതിനായി നിരവധി പേർ ഒത്തുകൂടി.
ഡബ്ലിൻ നോർത്ത് വാൾ യിൽ നടന്ന പുതുവത്സരാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.അതേ സമയം, ഡബ്ലിനിലെ ന്യൂ ഇയർ...
അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ പിതാവ് ആഞ്ഞിലിത്തറ ജോസഫ് നിര്യാതനായി
കോട്ടയം: അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ (ലിഫി വാലി, ലൂക്കൻ )പിതാവ് കോട്ടയം കീഴ്ക്കുന്ന് വെസ്റ്റ് വാർഡ് ആഞ്ഞിലിത്തറ ജോസഫ് (അപ്പച്ചൻ- 92) നിര്യാതനായി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (02-01-2023) ഉച്ചക്ക് 1.15...
ആഗോള സാമ്പത്തികമാന്ദ്യം അയർലണ്ടിന് ഭീഷണിയല്ല; ശക്തി പകരുന്നത് ഈ മേഖലകൾ…
ഡബ്ലിൻ : ആഗോള സാമ്പത്തികമാന്ദ്യത്തിൽ അയർലണ്ടിനെ തുണയ്ക്കാൻ കെൽപ്പുള്ളതാണ് നിലവിലെ ഐടി, ഫാർമസ്യൂട്ടിക്കൽ രംഗങ്ങളിലെ പ്രവർത്തന മികവ് എന്ന് പുതിയ പഠന റിപ്പോർട്ട്. ഈ മേഖലകളിലെ ഉയർന്ന ഉൽപ്പാദനക്ഷമതയാണ് രാജ്യത്തിന് തുണയാകുന്നത്. ഇക്കണോമിക്...
കൊടുംതണുപ്പിൽ വിറച്ച് അയർലണ്ട്; 2010ന് ശേഷം ഇത്രയും തണുപ്പ് ഇത് ആദ്യം
ഡബ്ലിൻ : 2010നു ശേഷം അയർലണ്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിച്ച ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാൻ റിപ്പോർട്ട്. മഞ്ഞും കൊടും തണുപ്പും മുൻനിർത്തി രാജ്യത്തെ ഭൂരിപക്ഷം ഇടങ്ങളിലും ഓറഞ്ച് ഫ്രീസിംഗ് ഫോഗ്...
അയർലൻഡിലെ കാലാവസ്ഥ: ഇന്ന് താപനില 10 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം, അടുത്തയാഴ്ച മാറ്റങ്ങൾ ഉണ്ടാകും
അയർലൻഡ്: ഇന്ന് വൈകുന്നേരത്തോടെ ചെറിയ ഒറ്റപ്പെട്ട മഴ ഉണ്ടാകാനിടയുള്ളതിനാൽ ഇന്നത്തെ ദിവസം വരണ്ടതായിരിക്കുമെന്ന് മെറ്റ് ഐറിയൻ പ്രവചിക്കുന്നു. 6C നും 10C നും ഇടയിലുള്ള ഉയർന്ന താപനിലയും വളരെ നേരിയ കിഴക്കൻ അല്ലെങ്കിൽ...
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചെലവ് 67 ശതമാനം ഉയർത്തുന്നു
അയർലണ്ട്: ESB പബ്ലിക് ചാർജ് പോയിന്റുകളിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനുള്ള ചെലവ് ഡിസംബർ 20 മുതൽ 67 ശതമാനം വരെ ഉയരും. മെയ് മാസത്തിൽ ഇതിനകം 47 ശതമാനം വരെ വർധിച്ചിട്ടുണ്ട്....








































