16.7 C
Dublin
Sunday, April 28, 2024
Home Tags Ireland

Tag: Ireland

ജനുവരിയിൽ പണപ്പെരുപ്പം 4.1 ശതമാനമായി കുറഞ്ഞു

വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 4.6% ൽ നിന്ന് ജനുവരിയിൽ 4.1% ആയി കുറഞ്ഞുവെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു. Harmonised Index of Consumer Prices (HICP)...

അംഗീകാരം ലഭിച്ച ഐറിഷ് പൗരത്വ അപേക്ഷകളുടെ എണ്ണം മൂന്നിരട്ടിയായി

ഐറിഷ് പൗരത്വത്തിനായുള്ള അംഗീകാരം ലഭിച്ച അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നിരട്ടിയിലധികമായെന്ന് Oireachtas കമ്മിറ്റി. കഴിഞ്ഞ വർഷം, പൗരത്വത്തിനായി 22,500 അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ 20,000 എണ്ണത്തിൽ തീരുമാനമെടുത്തു. 13,700 പേർക്ക് പൗരത്വം...

അയർലണ്ടിൽ പുതിയ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ (എച്ച്‌പിഎസ്‌സി) ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ അയർലണ്ടിൽ സംശയാസ്പദമായ മൂന്ന് മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ആഴ്ചയിൽ...

‘കൊടുമൺ പോറ്റി’യെ അയർലണ്ടിൽ കാണാം; ഭ്രമയുഗം റിലീസ് നാളെ

മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം നാളെ തീയറ്ററുകളിൽ എത്തുകയാണ്. മെഗാസ്റ്റാറിന്റെ അത്യുഗ്രൻ പ്രകടനം കാണാൻ കാത്തിരിക്കുന്ന ഐറിഷ് മലയാളികൾക്കും ഇനി ചിത്രം ആഘോഷമാക്കാം. ഭൂതകാലം ചിത്രം ഒരുക്കിയ...

ഐറിഷ് നേഴ്സുമാരുടെ സേവനങ്ങൾക്ക് ആദരമർപ്പിച്ച് “Irish Nurses in NHS” ഡോക്യുമെന്ററി ഒരുങ്ങുങ്ങുന്നു

ഐറിഷ് നേഴ്‌സുമാർ NHS-ന് നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരസൂചകമായി നിർമ്മിച്ച പുതിയ ഡോക്യുമെൻ്ററി റിലീസിന് ഒരുങ്ങുകയാണ്. The Irish Nurses In NHS എന്ന പോഡ്‌കാസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്....

ഐറിഷ് വിദേശകാര്യ വകുപ്പിൽ ക്ലറിക്കൽ ഓഫീസർ നിയമനം; അവസാന തിയതി ഫെബ്രുവരി 16

വിദേശകാര്യ വകുപ്പിൽ താൽക്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം നടത്തുന്നു. Balbriggan പാസ്‌പോർട്ട് സർവീസിലാണ് ഒഴിവ്. 2024 ഫെബ്രുവരി 16 വെള്ളിയാഴ്ചയാണ് അപേക്ഷ നൽകാനുള്ള അവസാന തിയതി. യൂറോപ്യൻ യൂണിയൻ, ഐസ്‌ലാൻഡ് , Liechtenstei,...

കെറി എയർപോർട്ടിൽ നിന്നും ഫ്രാൻസിലേക്ക് മൂന്ന് പുതിയ സർവീസുകൾ കൂടി

Chalair എയർലൈൻ കെറി എയർപോർട്ടിൽ നിന്നും ജൂൺ അവസാനം മുതൽ ഫ്രാൻസിലേക്ക് മൂന്ന് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. Brest (Brittany), Caen (Normandy), Pau (Pyrénées) എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. വേനൽക്കാലത്ത്...

18 വയസുള്ള വിദ്യാർത്ഥികൾക്കും ചൈൽഡ് ബെനിഫിറ്റ് ലഭിക്കും; മെയ് മാസം മുതൽ പ്രാബല്യത്തിൽ

മുഴുവൻ സമയ വിദ്യാഭ്യാസം നടത്തുന്നതും, അംഗവൈകല്യമുള്ളവരുമായ 18 വയസ്സ് തികഞ്ഞ കുട്ടികൾക്കുള്ള ചൈൽഡ് ബെനെഫിറ്റ് ആനുകൂല്യം മെയ് 1 മുതൽ ലഭ്യമാകും. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് ചൊവ്വാഴ്ച രാവിലെ നിർദേശങ്ങൾ...

അയർലണ്ടിൽ ഒരുക്കിയ മുഴുനീള മലയാള ചിത്രം ‘മനസ്സിലെപ്പോഴും’-ന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു

ഐറിഷ് മലയാളികളുടെ ജീവിത നിമിഷങ്ങൾ വെള്ളിത്തിരയിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലർ 'മനസ്സിലെപ്പോഴും' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു. അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി....

ഗാർഡ റിക്രൂട്ട്‌മെൻ്റ്: 6,300-ലധികം അപേക്ഷകർ, 35 വയസ്സിന് മുകളിൽ 2,300 പേർ

അടുത്തിടെ നടന്ന Garda Síochána റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏകദേശം 6,381 അപേക്ഷകൾ ലഭിച്ചു. റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ച് 10 മാസകാലമായി. ഗാർഡ ട്രെയിനി ആകാനുള്ള പ്രവേശന പ്രായപരിധി 35 വയസിൽ നിന്ന് 50...

കെ എസ്സ് ചിത്രയും സംഗീത സംവിധായകൻ ശരത്തും ഒന്നിച്ച ചിത്ര വർണ്ണം 24 വേദിയിൽ...

  Prompt എന്റർടൈൻമെന്റ്-ന്റെ ബാനറിൽ Houston മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ, പ്രമുഖ Riyalator ജോൺ W വറുഗീസ് നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് മാർത്തോമാ Event center ഡാളസിൽ വച്ച് april 19...