17.4 C
Dublin
Wednesday, October 29, 2025
Home Tags Ireland

Tag: Ireland

അയര്‍ലണ്ടില്‍ കോവിഡ് ലോക്ക് ഡൗൺ ആറുമാസക്കാലത്തേക്ക് നീണ്ടു നില്‍ക്കും

ഡബ്ലിന്‍: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പുതിയ തരംഗം ആഞ്ഞടിക്കുന്നതിനാലും വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ ശക്തിയേറിയ വൈറസ് പരക്കുന്നതിനാലും അയര്‍ലന്‍ഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എട്ട് ആഴ്ച മുതല്‍ ആറുമാസം വരെ...

യു.കെ.യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു

അയര്‍ലണ്ട്: ബ്രിട്ടണില്‍ പ്രത്യേക തരത്തിലുള്ള കോവിഡ് വൈറസ് കണ്ടെത്തിയതും അതിന്റെ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, യുകെയില്‍ നിന്ന്...

അയര്‍ലണ്ട് ഡിസംബര്‍ 1-ാം തീയതി മുതല്‍ മൂന്നാംഘട്ട നിയന്ത്രണത്തിലേക്ക് -പ്രധാനമന്ത്രി

അയര്‍ലണ്ട്: ഡിസംബര്‍ 1 മുതല്‍ അയര്‍ലണ്ട് കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ വരുംകാല ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ബുകളുടെയും മദ്യത്തോടെ നടക്കുന്ന വലിയ കൂട്ടായ്മകളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമാണെന്ന്...

വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള പുതിയ നികുതി: ചെലവ് ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും

ഡബ്ലിന്‍: അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു സര്‍ക്കാര്‍ തന്ത്രത്തില്‍ വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് പുതിയ നികുതി, ചെലവ് ക്രമീകരണം എന്നിവയ്ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അയര്‍ലണ്ട് ഡപ്യൂട്ടി പ്രധാനമന്ത്രി, ടെനിസ്റ്റ് ലിയോ...

സീമ ബാനുവിനും മക്കള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന അന്തിമോപചാരം

ഡബ്ലിന്‍: കഴിഞ്ഞയാഴ്ച ഡബ്ലിന്‍ ഹോമില്‍ രണ്ട് കുട്ടികളോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ സീമ ബാനുവിന്റെ കുട്ടികളുടെയും ശവസംസ്‌കാര ചങ്ങുകള്‍ ഇന്നലെ വൈകാകാരികമായ ചടങ്ങുകളോടെ നടന്നു. കണ്ടു നിന്നവരുടെ ഹൃദയം കവരുന്നത്ര വികാര നിര്‍ഭരമായിരുന്നു...

ലോകത്തെ ഏറ്റവും അപകടകാരിയായ കൊലയാളിയെ അവസാനമായി കണ്ടത് ഡബ്ലിനില്‍

അയര്‍ലണ്ട്: ലോകത്തെ കുറ്റവാളികളില്‍ 'മോസ്റ്റ് വാണ്ടഡ്' എന്ന് വിശേഷിപ്പിക്കുന്ന ക്രിമിനല്‍ കൊലയാളികളുടെ ഒരു ലിസ്റ്റ് യൂറോപോള്‍ പുറത്തിറക്കി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു നഗ്നസത്യം ഗര്‍ഡായി അറിയുന്നത്. ലിസ്റ്റില്‍ ഏറ്റവും ക്രൂരനും കൊലയാളിയും മോസ്റ്റ്...

എപ്‌സിലോണ്‍ ചുഴലിക്കാറ്റ് ഡബ്ലിനില്‍ ആഞ്ഞടിച്ചേക്കും : പേമാരി, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യത

ഡബ്ലിന്‍: എപ്‌സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും...

ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...

അയര്‍ലണ്ടിലെ ചിക്കന്‍ പ്രൊഡക്ടുകളില്‍ മാരക ബാക്ടീരിയ: ഡണ്‍ സ്റ്റോഴ്‌സ് ചിക്കന്‍ തിരിച്ചെടുക്കുന്നു

അയര്‍ലണ്ട്: പക്ഷിപ്പനിയുടെയും മറ്റു അസുഖങ്ങളുടെയും വൈറസുകള്‍ പലപ്പോഴും ഇറച്ചി ഭക്ഷ്യവസ്തുക്കളില്‍ കണ്ടുവരാറുണ്ട്. ഇപ്പോള്‍ അയര്‍ലണ്ടിലെ 'ചിക്കന്‍ പ്രൊഡക്ടു'കളില്‍ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡണ്‍ സ്റ്റോഴ്‌സ് വിതരണം ചെയ്ത ഇറച്ചിക്കോഴി...

ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ “സോ- സ്കെയിൽ വൈപ്പർ” അയർലൻഡിൽ കണ്ടെത്തി

അയർലൻഡ് : ലോകത്തെ ഉരഗ വർഗങ്ങളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കാവുന്ന സോ-സ്കെയിൽ വൈപ്പർ എന്നയിനം അപൂർവ്വ പൂർവ്വ വർഗത്തിൽപ്പെട്ട പാമ്പ് അയർലൻഡിലെ കൊ ഓഫാലി ഗാർഡനിൽ കണ്ടെത്തി. തൻറെ വീടിൻറെ...

ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025’ നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ,ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം ഒക്ടോബർ 25 ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15 ന്...