11.3 C
Dublin
Thursday, May 2, 2024
Home Tags Modi

Tag: modi

രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ വിഷയത്തിൽ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്നും ചിലർ മനുഷ്യാവകാശ...

മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങളും കേള്‍ക്കാം; കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര...

മഴയത്ത് സ്വയം കുട പിടിച്ച മോദിജിയെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയ്ക്ക് പോലും...

ഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻറെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തില്‍...

മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമത്തിലും അതിവേഗ ഇന്റര്‍നെറ്റ് – മോദി

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും സാങ്കേതികമായി ഉയര്‍ത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍...

കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍പ്രധാനമന്ത്രി ഇന്ന് നേരിട്ട് വിലയിരുത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ നേരിട്ട് കണ്ട് വിലയിരുത്താനും പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെ കണ്ടറിയുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു നഗരങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ...

നരേന്ദ്രമോദിയുടെ സ്വകാര്യ വെബ്‌സൈറ്റ് വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റ് ഡാറ്റ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി ആരോപണം. ചോര്‍ന്ന ഡാറ്റയില്‍ ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളുടെ ''കൃത്യമായ കണക്കുകള്‍'' ഉള്‍പ്പെടുന്നു. പേര്, ഇമെയില്‍...

തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 4.4% ആയി ഉയർന്നു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 4.1% ൽ നിന്ന് ഏപ്രിലിൽ 4.4% ആയി ഉയർന്നു. മാർച്ചിലെ താൽക്കാലിക കണക്ക് 4.3% ആയിരുന്നു. കഴിഞ്ഞ...