13.5 C
Dublin
Thursday, May 2, 2024
Home Tags Right

Tag: Right

28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി...

ചിക്കാഗോ :1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന  ചിക്കാഗോയിൽ നിന്നുള്ള  ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച  ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു

പാലാ: ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജം​ഗ്ഷനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി (53), മകൻ ജിൻസ് (22), സ്കൂട്ടറിനു...