14.4 C
Dublin
Saturday, May 4, 2024
Home Tags Ukrain

Tag: ukrain

കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകട...

യുക്രൈൻ-റഷ്യ സംഘർഷത്തിൽ ഇടപെടലുണ്ടാകില്ലെന്ന് ഇന്ത്യ

ഡൽഹി : യുക്രൈൻ-റഷ്യ സംഘർഷത്തിൽ തൽക്കാലം ഇടപെടലുണ്ടാകില്ലെന്ന് ഇന്ത്യ. വിഷയത്തിൽ ഇടപെടാനുള്ള സമയം ഇപ്പോഴല്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒരു ദേശീയ മാധ്യമത്തോട് വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി, റഷ്യ...

യുക്രൈനിലെ യുദ്ധഭൂമിയിലെ കുട്ടികൾക്കായി നൊബേൽ സമ്മാനം വിറ്റ് റഷ്യൻ പത്രപ്രവർത്തകൻ

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കുട്ടികൾക്കായി തന്റെ നൊബേൽ സമ്മാനം വിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ച ആളായിരുന്നു നൊബേൽ സമ്മാന ജേതാവും റഷ്യൻ പത്രപ്രവർത്തകനുമായ ദിമിത്രി മുറാറ്റോവ്(Dmitry Muratov). ഇപ്പോഴിതാ...

ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ യുക്രെയ്നെ യൂറോപ്യൻ യൂണിയന്റെ സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുന്നു

ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റൊമാനിയ എന്നീ രാജ്യങ്ങളെല്ലാം ഉക്രെയ്‌നിന് യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന് ഉടൻ ഔദ്യോഗിക സ്ഥാനാർത്ഥി പദവി ലഭിക്കുന്നതിന് അനുകൂലമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൈവിൽ പറഞ്ഞു. ജർമ്മനി ചാൻസലർ...

യുദ്ധം അന്താരാഷ്ട്ര ക്രമത്തെ തലകീഴായി മറിച്ചു: Taoiseach

ഫിൻലൻഡ്: ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം അന്താരാഷ്ട്ര ക്രമത്തെ തലകീഴായി മറിച്ചെന്ന് ഫിൻലൻഡിൽ സംസാരിക്കവെ Taoiseach Micheál Martinപറഞ്ഞു. ഫിൻലൻഡ് പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ചർച്ച നടത്തി ഹെൽസിങ്കിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിൻലാൻഡിന്റെ സർക്കാർ വെബ്‌സൈറ്റും...

ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റു. റഷ്യയുടെ രണ്ട് റോക്കറ്റുകളാണ് റെയിൽവേ സ്റ്റേഷനിൽ പതിച്ചത്. സംഭവം നടക്കുമ്പോൾ സുരക്ഷിതസ്ഥാനത്തേക്ക്...

ഫ്രാൻസിസ് മാർപാപ്പ യുക്രെയ്നിലേയ്ക്ക്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ യുക്രെയ്ൻ സന്ദർശിച്ചേക്കും. യുക്രെയ്ൻ സന്ദർശനം സജീവ പരിഗണനയിലെന്ന് മാർപാപ്പ അറിയിച്ചു. യാത്രാ തീയതിയും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്തത വഹിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ്...

‘യുക്രെയ്ന്‍ നിഷ്പക്ഷത’ എന്ന റഷ്യൻ ആവശ്യം ശ്രദ്ധാപൂർവം പരിഗണിക്കുകയാണെന്ന് സെലെൻസ്കി

കീവ്: ‘യുക്രെയ്ന്‍ നിഷ്പക്ഷത’ എന്ന റഷ്യൻ ആവശ്യം തന്റെ സർക്കാർ ശ്രദ്ധാപൂർവം പരിഗണിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി. ‘ഈ പോയിന്റ് എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നു. ശ്രദ്ധാപൂർവം പഠിക്കുകയാണ്’– എന്ന്...

രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 96 വയസ്സുകാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

കീവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്രൂരതകളെ അതിജീവിച്ച 96 വയസ്സുകാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാത്‍സികളുടെ കൂട്ടക്കൊലകളെ അതിജീവിച്ച യുക്രെയ്നിലെ 96 വയസ്സുകാരൻ ബോറിസ് റൊമൻഷെങ്കോവാണു കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ‘ഹിറ്റ്ലറെ അതിജീവിച്ചയാൾ,...

മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു

യുക്രൈൻ: മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാൻഷ എന്നിവരാണ് യുക്രെയ്ൻ അതിർത്തി കടന്നത്....

അൾസ്റ്റർ ബാങ്ക് 4,000 മുൻ ഓഫ്സെറ്റ് മോർട്ട്ഗേജുകൾ Diloskന് വിൽക്കുന്നു

മുമ്പ് "ഓഫ്സെറ്റ്" മോർട്ട്ഗേജുകളായിരുന്നതിൻ്റെ 400 മില്യൺ യൂറോ പോർട്ട്ഫോളിയോ അൾസ്റ്റർ ബാങ്ക് ഐസിഎസ് മോർട്ട്ഗേജുകളുടെ ഉടമയായ ഡിലോസ്കിന് വിൽക്കും. ഏകദേശം 4,000 പെർഫോമിംഗ് റെസിഡൻഷ്യൽ ഹോം ലോണുകൾ കൊണ്ടാണ് പോർട്ട്ഫോളിയോ നിർമ്മിച്ചിരിക്കുന്നത്. റിപ്പബ്ലിക്...