12.6 C
Dublin
Saturday, May 18, 2024
Home Tags Ukrain

Tag: ukrain

യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്‌ക്. നഗരത്തിലെ ബസ്...

യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു; വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്ന് റിപ്പോർട്ട്

കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഒഡേസ, സുമി,...

ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായി

ന്യൂഡൽഹി∙ യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ സംഘവുമായി ഇന്നു...

യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു; ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് എംബസി

കീവ്: യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അതേസമയം ഇന്ത്യക്കാർ അടിയന്തരമായി...

6,000 റഷ്യക്കാർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ പ്രസിഡന്റ്

കീവ്: യുദ്ധം തുടങ്ങി ആറ് ദിവസത്തിൽ 6,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. രാജ്യാന്തര ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ റഷ്യൻ സൈന്യത്തിന്റെ...

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി(22) യാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. യുക്രൈന്‍...

പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട; വിസ നടപടി ക്രമങ്ങളിൽ പുതിയ...

കീവ്: റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രാന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതല്‍...

യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച ആരംഭിച്ചു; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ

കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിർത്തിയിൽ യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച ആരംഭിച്ചു. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ൻ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം. എന്നാൽ നിബന്ധനകളുണ്ടെന്ന് റഷ്യ...

ഓപ്പറേഷൻ ഗംഗ; നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേയ്ക്ക്

ന്യൂ‍ഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദൗത്യം ഏകോപിപ്പിക്കാൻ നാലു കേന്ദ്രമന്ത്രിമാരെ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണു സൂചന....

ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ നിർത്തിവച്ചു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളിൽ ഉൾപ്പെടെ റഷ്യയുടെ വൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ താൽക്കാലികമായി നിർത്തിവച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ്...

മിഴിയുടെ കലാസന്ധ്യ ഇന്ന് – ഏവർക്കും സ്വാഗതം..

അയർലൻഡിലെ ഡബ്ലിനിൽ പുതുതായി രൂപം കൊണ്ട മിഴി എന്ന സംഘടനയുടെ കലാസന്ധ്യ ഇന്ന്.. Castleknock ഇലുള്ള St. Brigids GAA ക്ലബ്ബിൽവെച്ച് ഉച്ചക്ക് 2:30നു ആരംഭിക്കുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലമായിരിക്കും. ടിക്കറ്റുകൾ അവിടെ...