15 C
Dublin
Saturday, May 18, 2024
Home Tags Ukrain

Tag: ukrain

യുഎന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും; 193 അംഗരാജ്യങ്ങളുമായി വിശദമായ ചര്‍ച്ച നടത്തി...

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗം ചര്‍ച്ച ചെയ്യും. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193...

ഉക്രെയ്‌നും അയർലൻണ്ടും തമ്മിലുള്ള വിസ നിബന്ധനകൾ ഒഴിവാക്കുന്നു

അയർലണ്ട്: ഉക്രെയ്‌നും അയർലണ്ടും തമ്മിലുള്ള വിസ നിബന്ധനകൾ ഉടൻ നീക്കുന്നതായി ജസ്റ്റിസ് മന്ത്രി Helen McEntee പ്രഖ്യാപിച്ചു. ഐറിഷ് പൗരന്മാരുടെ ഉക്രേനിയൻ കുടുംബാംഗങ്ങൾക്കും അയർലണ്ടിൽ താമസിക്കുന്ന ഉക്രേനിയൻ ജനതയുടെ കുടുംബത്തിനും പെട്ടെന്ന് പുറത്തുപോകാൻ...

‘സുരക്ഷിത സ്ഥലത്ത് അഭയം പ്രാപിക്കുക’; ഉക്രൈനിലെ ഐറിഷുകാർക്ക് മുന്നറിയിപ്പ്

അയർലണ്ട്: റഷ്യയുടെ സൈനിക നടപടിക്കിടയിൽ ഉക്രെയ്നിലെ എല്ലാ ഐറിഷ് പൗരന്മാരും രാജ്യത്ത് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാൻ നിർദ്ദേശം നൽകി. വരും മണിക്കൂറുകളിൽ രാജ്യത്തുടനീളം സഞ്ചരിക്കരുതെന്ന് വിദേശകാര്യ വകുപ്പ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി....

റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ വിമാനസർവീസുകൾ മുടങ്ങി; ഇന്ത്യൻ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ യുക്രെയ്നിൽ കുടുങ്ങി. വിമാനസർവീസുകൾ മുടങ്ങിയതോടെ ഇന്ത്യൻ രക്ഷാദൗത്യവും അനിശ്ചിതത്വത്തിലായി. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ്...

റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു

മോസ്‌കോ: റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തി. ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും കീവിലും കാര്‍ക്കിവിലും ക്രമറ്റോസ്‌കിലും വന്‍ സ്ഫോടനങ്ങള്‍ നടന്നു....

യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങി; റഷ്യയ്ക്കുമേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തും

ലണ്ടൻ: യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞുവെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം...

യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍; മടങ്ങാനായത് നാലുപേര്‍ക്ക് മാത്രം

കീവ്: യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയശേഷം ഇന്നലെ മടങ്ങാനായത് നാലുപേര്‍ക്ക് മാത്രമാണ്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന...

കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന “കുടുംബ സ്ത്രീയും കുഞ്ഞാടും” എന്ന ചിത്രത്തിൻ്റെ ട്രയിലർ...

അവനൊരു പ്രത്യേകതരം കള്ളനാ സാറെ... അതു കൊണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി... സണ്ണിച്ചായൻ... നമ്മുടെ പ്രവാസി ... 'ഞാനും ക്ലാരയും തമ്മിൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്? ഞാനെങ്ങനെയെങ്കിലും ആ...