9.4 C
Dublin
Tuesday, November 17, 2026

ലോസ് ഏഞ്ചൽസ് വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’; ആഗോളതലത്തിൽ ചുവടുറപ്പിക്കാൻ ഷെബി ചൗഘട്ട്...

​വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ വേദികളിലേക്ക് വ്യാപിക്കുകയാണ്. സംവിധായകൻ ഷെബി ചൗഘട്ടും നിർമ്മാതാവ് ഫുവാദ് പനങ്ങായിയും ഒന്നിക്കുന്ന...