12 C
Dublin
Wednesday, November 18, 2026

അയർലണ്ടിൽ 40-ഓളം ക്രെഡിറ്റ് യൂണിയനുകളിൽ ഡാറ്റാ ചോർച്ച; ലക്ഷക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നതായി സംശയം

അയർലണ്ടിലെ ക്രെഡിറ്റ് യൂണിയൻ മേഖലയിൽ വൻ സൈബർ സുരക്ഷാ വീഴ്ച. രാജ്യത്തെ 40-ഓളം ക്രെഡിറ്റ് യൂണിയനുകളെ ബാധിച്ച ഡാറ്റാ ചോർച്ചയിൽ ലക്ഷക്കണക്കിന് ഇടപാടുകാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ പുറത്തായതായി സംശയം. സംഭവത്തിൽ സെൻട്രൽ...