gnn24x7

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു

0
499
gnn24x7

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്നിലാക്കി ജലീൽ മുന്നേറിയത്ന്നു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തുമ്പോൾ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല, ജനവിധി അംഗീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7