9 C
Dublin
Monday, November 24, 2025

മീത്ത് വാഹനാപകടം: മരിച്ചവരിൽ മലയാളി ഡ്രൈവറും

മീത്തിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി ഡ്രൈവറാണെന്ന് വിവരം. ബസ് ഡ്രൈവറായ മലയാളിയാണ് മരണപ്പെട്ടത് എന്നാണ് അറിയുന്നത്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മീത്തിൽ ബസും ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ...