10.5 C
Dublin
Tuesday, October 20, 2026

ഗൂഗിൾ ക്ലൗഡ് നെറ്റ്‌വർക്കിലെ തകരാർ; Revolut സേവനങ്ങൾ തടസ്സപ്പെട്ടു

അയർലൻഡിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവല്യൂട്ടിന്റെ (Revolut) വിവിധ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. 2026 ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെയാണ് സേവന തടസ്സം റിപ്പോർട്ട് ചെയ്തത്. ചില ഫീച്ചറുകൾ...