15.3 C
Dublin
Tuesday, October 20, 2026

കോർക്കിൽ 70 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾ കുറഞ്ഞ വാടകയ്ക്ക്; അപേക്ഷ ഒക്ടോബർ 27 മുതൽ

അയർലണ്ടിലെ കോർക്കിൽ ഭവനവില വർധനയ്ക്കിടെ കുറഞ്ഞ വാടകയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 70 Cost Rental അപ്പാർട്ട്‌മെന്റുകൾ പ്രാദേശിക തൊഴിലാളികൾക്ക് മുൻഗണന നൽകി അനുവദിക്കും. കോർക്ക് ഡോക്ക്‌ലാൻഡ്സിലെ Horgan’s Quay-യിലാണ് പുതിയ...