gnn24x7

വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

0
454
gnn24x7

പശ്ചിമബംഗാള്‍:   പശ്ചിമ ബംഗാളില്‍ മേദിനിപൂരില്‍ വെച്ച് കേന്ദ്രസഹമന്ത്രി  വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകരുകയും വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി യും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചില ബിജെപി പ്രവർത്തകർ മരിക്കുകയും ചെയ്തു.

gnn24x7