13.4 C
Dublin
Friday, October 31, 2025
കൊച്ചി: സ്വര്‍ണം വാങ്ങാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ  സമയം, സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇപ്പോള്‍ പവന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ...
തൃശൂര്‍: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ്  കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍,  ഷബീര്‍ അസബുല്ല. മരുക്കള്‍:  എം.എ. യൂസഫലി , പരേതനായ ബഷീര്‍, സജന.
ന്യൂഡല്‍ഹി: നിങ്ങളുടെ ഉറ്റവരോ, വേണ്ടപ്പെട്ടവരോ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) പ്രകാരവും പ്രധാന്‍മന്ത്രി സുരക്ഷ ഭീമ യോജന (PMSBY) പ്രകാരമോ രണ്ട്‌ലക്ഷം രൂപവരെ ഇന്റഷൂറന്‍സ് തുക ലഭിച്ചേക്കും. കോവിഡ് മരണത്തിന് മാത്രമല്ല, മറ്റു തരത്തിലുള്ള അപകടമരണങ്ങള്‍ക്കും ഇത് ബാധകമാണ്. 2015 ലാണ്...
കേരളത്തില്‍ തിങ്കളാഴ്ച വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 4770 രൂപയാണ് തിങ്കളാഴ്ചത്തെ വ്യാപാര നിരക്ക്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ...
കൊച്ചി: അങ്ങിനെ ഇരുപത്തിനാലാം വയസ്സില്‍ അനന്ദു വിജയന്‍ കേരളത്തിലെ അറിയപ്പെടുന്ന കോടിപതിയായി. ഇന്നലെ കേളത്തിന്റെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് വിധി വന്നതോടെ കേരളത്തിലെ കോവിഡ് കാല ഭാഗ്യവാന്‍ അനന്ദു വിജയനായി. ഓണം ബംബറിന്റെ 12 കോടിയാണ് അനന്ദുവിന് സമ്മാനമായി ലഭിച്ചത്. ഇതില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം സര്‍ക്കാര്‍...
ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകാറില്ല. എന്നാല്‍ ഇന്ത്യയില്‍ ഫൈ്‌ളറ്റുകളില്‍ ഇന്‍ഹൗസ് വൈഫൈ നല്‍കി വിസ്താര എയര്‍ലൈന്‍സ് ചരിത്രം കുറിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ബോയിംഗ് 787 സര്‍വീസ് നടത്തുന്ന അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളില്‍ ഇന്‍-ഫ്‌ലൈറ്റ് വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ വിസ്താര വാഗ്ദാനം പ്രാബല്ല്യത്തില്‍ വരുത്തി. അതനുസരിച്ച്, ഡല്‍ഹിക്കും ലണ്ടന്‍ ഹീത്രോയ്ക്കും...
കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന വിദഗ്ധരും അടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദി സെന്റര്‍ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. എല്ലാ മേഖലകളിലും തൊഴില്‍...
യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന 'പണച്ചാക്കുകളുടെ ' കളി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയറിന് തുടക്കമാവുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരം നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും...
ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ്​ ബാങ്കിന്​ കീഴീൽ കൊണ്ടുവരുന്നതിന്​ 1949​െല ബാങ്കിങ്​ നിയന്ത്രണ നിയമം ഭേദഗതി ചെയ്​ത്​ ലോക്​സഭ ബിൽ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ്​ ബാങ്ക്​ പരിധിയിൽ വരും. രാജ്യത്തെ 1,482 അർബൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെ 1540 സഹകരണ സ്​ഥാപനങ്ങളാണ്​ റിസർവ്​ ബാങ്കിന്​ കീഴിൽ വരിക. 8.6 കോടിയുടെ നിക്ഷേപമാണ്​...
ന്യൂഡൽഹി: ഒടിപി ഉപയോഗിച്ച് എടിഎം കാർഡുകളുള്ള ഉപയോക്താക്കൾ പണം പിൻവലിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രഖ്യാപിച്ചു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സമയം ദീർഘിപ്പിച്ചു. സെപ്റ്റംബർ 18 മുതൽ 10,000 രൂപയും അതിന് മുകളിലുള്ളതുമായ ഇടപാടുകൾക്കായി ലഭിക്കുന്ന ഒടിപി ദിവസം മുഴുവൻ ഉപയോഗിക്കാം. 10,000 രൂപയും അതിന്...

ലുവാസ് സർവീസ് ഫിംഗ്ലാസിലേക്ക് നീട്ടും

നോർത്ത് ഡബ്ലിനിലെ ലുവാസ് ശൃംഖലയുടെ വിപുലീകരണത്തിന് An Coimisiún Pleanala അംഗീകാരം നൽകി.ബ്രൂംബ്രിഡ്ജിലെ നിലവിലുള്ള ഗ്രീൻ ലൈൻ ടെർമിനസിനും ഫിംഗ്ലാസിലെ ചാൾസ്‌ടൗണിലെ പുതിയ ടെർമിനസിനും ഇടയിലുള്ള ട്രാക്കുകളുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടും.3.9...